രാഷ്ട്രമാണ് എന്റെ അമ്മ : അമ്മയെ സംരക്ഷിക്കാൻ ഞാൻ ഏതറ്റം വരേയും പോകും : പറഞ്ഞത് പ്രാവർത്തികമാക്കി പ്രമോദ് കുമാർ
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രമാണ് എന്റെ അമ്മ : അമ്മയെ സംരക്ഷിക്കാൻ ഞാൻ ഏതറ്റം വരേയും പോകും : പറഞ്ഞത് പ്രാവർത്തികമാക്കി പ്രമോദ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2016, 02:04 pm IST
Facebook
Twitter
WhatsAppTelegram

സാഹസികത മുഖമുദ്രയാക്കിയ സൈനികൻ .സി ആർ പി എഫിന്റെ ഭീകരവിരുദ്ധ നീക്കങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം. ത്രിപുരയിലും അസമിലും ബീഹാറിലും ഝാർഖണ്ഡിലും ആന്ധ്രയിലും മാവോയിസ്റ്റുകളെ ഞെട്ടിച്ച പോരാട്ട വീര്യം . സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് കശ്മീരിൽ വീരമൃത്യു വരിക്കുന്നതിനു മുൻപേ രണ്ട് ഭീകരരെ കാലപുരിക്കയച്ച നിശ്ചയദാർഢ്യം .. അതായിരുന്നു കമാൻഡന്റ് പ്രമോദ് കുമാർ.

അപകടകരമായ ജോലി സാഹചര്യത്തെപ്പറ്റി പറഞ്ഞിരുന്ന ഭാര്യയോട് എന്നും പ്രമോദിന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ . രാഷ്‌ട്രമാണ് എന്റെ അമ്മ . അമ്മയെ സംരക്ഷിക്കാൻ ഞാൻ ഏതറ്റം വരേയും പോകും . ഒടുവിൽ പറഞ്ഞത് പ്രാവർത്തികമാക്കി സ്വാതന്ത്ര്യ ദിനത്തിൽ തന്നെ അമ്മയെ സംരക്ഷിക്കാൻ മകൻ വീരമൃതു വരിച്ചു.

1998 ലായിരുന്നു പ്രമോദ് കുമാർ സി ആർ പി എഫിൽ എത്തിയത് . പതിനെട്ട് വർഷത്തെ സർവീസിനിടയിൽ രാജ്യത്തെ ഏറ്റവും കഠിനമായ മേഖലകളിൽ അദ്ദേഹം സേവനം ചെയ്തു .ഇതിൽ രണ്ട് വർഷം പ്രത്യേക സുരക്ഷ സേനയിലും ജോലി ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. 2014 ലും 2015 ലും ഏറ്റവും മികച്ച ഓപ്പറേഷൻ വിദഗ്‌ദ്ധനുള്ള അവാർഡ് ലഭിച്ച പ്രമോദ് കുമാർ കഴിഞ്ഞ ജൂലായിലാണ് കമാൻഡന്റായത്.

ആഗസ്റ്റ് 15 ന് രാവിലെ കരൺ നഗറിൽ ത്രിവർണ പതാക ഉയർത്തിയതിനു ശേഷം സൈനികരെ അഭിസംബോധന ചെയ്തു കൊണ്ടിരിക്കെയാണ് നൗഹട്ടയിൽ ഭീകരരുണ്ടെന്ന വാർത്ത പ്രമോദ് കുമാർ അറിയുന്നത് . ഉടൻ തന്നെ തന്റെ സംഘവുമായി സംഭവ സ്ഥലത്തേക്ക് തിരിച്ച അദ്ദേഹം മുന്നിൽ നിന്ന് തന്നെ ഓപ്പറേഷൻ നയിച്ചു . കഴുത്തിൽ വെടിയേറ്റ് മരണത്തെ പുൽകുന്നതിനു മുന്നെ രണ്ട് ഭീകരുടെ ജീവനെടുത്തെ വെടിയുണ്ടകൾ പായിക്കാനും പ്രമോദിന് കഴിഞ്ഞു.

വർഷങ്ങളുടെ കാത്തിരിപ്പിനും കഷ്ടപ്പാടിനും പ്രയത്നത്തിനും പോരാട്ടത്തിനും ശേഷം നാം നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാൻ നമ്മുടെ കടമകൾ വിട്ടുവീഴ്ചയില്ലാതെ ചെയ്യുക എന്നതായിരുന്നു പ്രമോദ് കുമാറിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം ..

Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies