വരുന്നു 7 സീറ്റുള്ള വാഗൺ ആർ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വരുന്നു 7 സീറ്റുള്ള വാഗൺ ആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2016, 05:40 pm IST
Facebook
Twitter
WhatsAppTelegram

എർട്ടിഗ വിജയിച്ചതോടെ കൂടുതൽ എം പി വികൾ നിരത്തിലിറക്കാനുള്ള തീരുമാനവുമായി മാരുതി സുസുകി മുന്നോട്ടു പോകുന്നു . ജനപ്രിയ മോഡലായ വാഗൺ ആറിന്റെ എം പി വി ( മൾട്ടി പർപ്പസ് വെഹിക്കിൾ ) പതിപ്പ് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ കമ്പനി ലോഞ്ച് ചെയ്യുമെന്നാണ് സൂചന.

വിദേശങ്ങളിലുള്ള വാഗൺ ആർ എം പി വി ഇന്ത്യൻ സാഹചര്യത്തിനനുസരിച്ച് മാറ്റിയെടുക്കാനാണ് കമ്പനി ഒരുങ്ങുന്നത് . അതിനു വേണ്ടി രണ്ട് വാഗൺ ആർ എം പി വികൾ ഇന്ത്യയിലെത്തിച്ചു കഴിഞ്ഞു. 1197 സിസി കെ സീരീസ് പെട്രോൾ എഞ്ചിനൊപ്പം ഡീസൽ പതിപ്പിന് നിശ്ചയിച്ചിരിക്കുന്നത് 1248 സിസി ഡിഡിഐഎസ് എഞ്ചിനാണ് .

Maruti-Suzuki-WagonR-MPV-rear

എർട്ടിഗയ്‌ക്ക് തൊട്ട് താഴെ നിൽക്കുന്ന രീതിയിലാണ് വാഗൺ ആർ എം പി വിയെ കമ്പനി അണിയിച്ചൊരുക്കുന്നത് . ഗുജറാത്തിലെ സാനന്ദിലായിരിക്കും നിർമ്മാണം. വാഗൺ ആറിനെക്കാൾ ഒരു ലക്ഷത്തിനപ്പുറം വില പോകില്ലെന്നാണ് കരുതപ്പെടുന്നത്.

നീളം നാല് മീറ്ററിൽ താഴെ നിർത്തുന്നത് കൊണ്ട് നികുതിയിനത്തിൽ വലിയ വ്യത്യാസമുണ്ടാകും . രണ്ട് നിറങ്ങൾ സമന്വയിപ്പിച്ച ഉൾഭാഗം വാഗൺ ആറിനെക്കാൾ മനോഹരമാകും. 5 സ്പീഡ് ഗിയർ ആട്ടോമാറ്റിക്കുമുണ്ടാകാനാണ് സാദ്ധ്യത.

നീളം നാല് മീറ്ററിനുള്ളിൽ നിർത്തിയിരിക്കുന്നതിനാൽ മൂന്നാം വരിയിലെ യാത്ര അത്ര സൗകര്യപ്രദമായിരിക്കില്ല എന്നതാണ് പ്രധാന ന്യൂനത . എർട്ടിഗയേക്കാൾ അര മീറ്ററെങ്കിലും നീളം കുറവായിരിക്കും വാഗൺ ആർ എം പി വിക്ക് .

Maruti-Suzuki-WagonR-MPV-seat-arangement

സ്വാഭാവികമായും കൂടുതൽ ലഗ്ഗേജ് സ്പെയ്സ് ലഭിക്കുമെന്നല്ലാതെ യഥാർത്ഥ 7 സീറ്ററിന്റെ ഗുണം ലഭിക്കില്ല . എങ്കിലും മാരുതിയുടെ വിശ്വാസ്യതയും വിലക്കുറവും വാഗൺ ആർ എം പി വിയെ ജനപ്രിയമാക്കുമെന്ന് തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത് .

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies