മത്സരം കടുക്കുന്നു; 1ജിബിയ്ക്ക് 1രൂപയുമായി ബിഎസ്എന്‍എല്‍; 135 എംബിപിഎസ് സ്പീഡുമായി എയര്‍ടെല്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മത്സരം കടുക്കുന്നു; 1ജിബിയ്‌ക്ക് 1രൂപയുമായി ബിഎസ്എന്‍എല്‍; 135 എംബിപിഎസ് സ്പീഡുമായി എയര്‍ടെല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2016, 07:14 pm IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം ശക്തമാകുന്നു. റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മറ്റ് ടെലിഫോണ്‍ സേവന ദാതാക്കള്‍ നിരക്കുകള്‍ കുത്തനെ കുറയ്‌ക്കുന്നത്.

ഇപ്പോള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുറച്ച് രംഗത്തെത്തിയിരിക്കുന്നത് ബിഎസ്എന്‍എലും എയര്‍ടെലുമാണ്. ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായാണ് ബിഎസ്എന്‍എല്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതിമാസം 300ജിബി ഡാറ്റ ഉപയോഗത്തിന് 249 രൂപയാണ് ഈടാക്കുക. സെപ്റ്റംബര്‍ ഒന്‍പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കുമെന്നും 2MBPS വേഗത്തില്‍ പരിധിയില്ലാതെ ഉപയോഗിയ്‌ക്കാനാകുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

അതേസമയം ജിയോയെ നേരിടാന്‍ എയര്‍ടെല്‍ രാജ്യത്ത് എല്ലായിടത്തും ഏറ്റവും വേഗമേറിയ 4G സേവനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം എയര്‍ടെല്‍ ഡേറ്റാ നിരക്കുകളില്‍ 80 ശതമാനം വരെ കുറവുവരുത്തി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 51 രൂപയ്‌ക്ക് 1GB 3ജി, 4ജി ഡേറ്റ എയര്‍ടെല്‍ നല്‍കും. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ആദ്യം 1498 രൂപയ്‌ക്ക് റീച്ചാര്‍ജ് ചെയ്യണം. പിന്നീട് 51 രൂപയ്‌ക്ക് 1ജിബി ഡേറ്റ 28 ദിവസത്തേയ്‌ക്ക് ലഭിയ്‌ക്കും. നിലവില്‍ 259 രൂപയാണ് 1GB 3ജി, 4ജി ഡേറ്റയ്‌ക്ക് എയര്‍ടെല്‍ ഈടാക്കുന്നത്.

എന്തായാലും മത്സരം കടുത്തതോടെ വമ്പന്‍ ഓഫറുമായി ഐഡിയയും, വോഡഫോണും അടക്കമുള്ള സേവനദാതാക്കള്‍ ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

ShareTweetSendShare

More News from this section

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies