സൈനികർ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്നവർ
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Defence

സൈനികർ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്നവർ

Janam Web Desk by Janam Web Desk
Oct 13, 2016, 04:44 pm IST
A A
FacebookTwitterWhatsAppTelegram

സമാധാനമായി ഉറങ്ങിക്കോളൂ . നിങ്ങളെ കാത്തുകൊണ്ട് ഇന്ത്യൻ സൈന്യം ഉണർന്നിരിക്കുന്നു. രാജ്യം കാക്കുന്ന സൈനികരെക്കുറിച്ച് പൊതുവെ ഉപയോഗിക്കുന്ന പദ പ്രയോഗമാണിത് . എന്നാൽ സൈനികർ ഉറങ്ങുമ്പോഴും ജാഗരൂകരായി നിലകൊള്ളുന്ന ഒരു സ്പെഷ്യൽ ടീമുണ്ട് ഇന്ത്യൻ സൈന്യത്തിന് .

രാഷ്‌ട്രീയ റൈഫിൾസിനൊപ്പം അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ട്രാക്കർ ശ്വാനസേനയാണ് ഈ സ്പെഷ്യൽ ടീമിലുള്ളത് . ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനിയെ വധിച്ച ഓപ്പറേഷനിൽ പങ്കെടുത്ത ട്രിഗറും സാമും സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുന്നതിൽ വിരുതരായ ജോജോയും സാൻഡിയും സീസറും കരുത്തനായ ടാർസനും ഈ ടീമിന്റെ ഭാഗമാണ് . സൈന്യം മരണാനന്തര ബഹുമതി നൽകിയ മാനസിയും ഈ ടീമിന്റെ ഭാഗമായിരുന്നു.

സംശയകരമായ ഏത് നീക്കമുണ്ടായാലും സൈനികരെ അറിയിക്കുന്നതിൽ മിടുക്കരാണിവർ . സൈനിക കേന്ദ്രത്തിന് നേരേ കല്ലെറിയാനെത്തുന്ന ജനക്കൂട്ടത്തെ ഓടിക്കാനും ഇവർക്ക് കഴിയും . ആക്രമണത്തിന് ശേഷം വനത്തിൽ ഒളിക്കുന്ന ഭീകരരെ കണ്ടുപിടിക്കാനും ശ്വാനസേന സൈന്യത്തെ സഹായിക്കുന്നു.
ഈയടുത്ത് സൈനിക ക്യാമ്പിനു നേരേ പെട്രോൾ ബോംബെറിഞ്ഞ ജനക്കൂട്ടത്തെ ഓടിച്ചത് ട്രിഗർ ആയിരുന്നു . വെടിവെപ്പുണ്ടായാൽ ആളപായം ഉണ്ടാകുമെന്നുള്ളതിനാൽ ശ്വാനസേന ചെയ്യുന്ന സേവനം വളരെ വിലപിടിപ്പുള്ളതാണ് .

കഴിഞ്ഞ വർഷം ജൂലൈ 21 ന് നടന്ന ഭീകരവിരുദ്ധ നീക്കത്തിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച മാനസി മൂന്ന് ഭീകരരെ വധിച്ചതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട് . 2015 ആഗസ്റ്റ് 9 ന് രാത്രി മറ്റൊരു നുഴഞ്ഞു കയറ്റ ശ്രമത്തെ പ്രതിരോധിക്കുന്നതിനിടെയാണ് മാനസിയും അവളുടെ പരിശീലകൻ ബഷീർ അഹമ്മദ് വാറും കൊല്ലപ്പെട്ടത് .

ShareTweetSendShare

More News from this section

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ആത്മനിർഭർ ഭാരതത്തിലേക്ക് ഒരു ചുവട് കൂടി; വ്യോമസേനയെ ശക്തിപ്പെടുത്താൻ മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികൾ; ശത്രുവിനെ തുരത്താൻ  സേന സുസജ്ജം

ബ്രഹ്‌മോസിനേക്കാൾ കരുത്തൻ; നാവിക സേനയ്‌ക്കായി ഡിആർഡിഒ പുതിയ മിസൈൽ നിർമ്മിക്കുന്നു, പരീക്ഷണം അടുത്തമാസം

ബ്രഹ്‌മോസിനേക്കാൾ കരുത്തൻ; നാവിക സേനയ്‌ക്കായി ഡിആർഡിഒ പുതിയ മിസൈൽ നിർമ്മിക്കുന്നു, പരീക്ഷണം അടുത്തമാസം

ഭാരതത്തിന്റെ ആദ്യ സി-295 വിമാനം; വ്യോമസേനയ്‌ക്ക് കൈമാറി പ്രതിരോധമന്ത്രി

ഭാരതത്തിന്റെ ആദ്യ സി-295 വിമാനം; വ്യോമസേനയ്‌ക്ക് കൈമാറി പ്രതിരോധമന്ത്രി

വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്

വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്

പാക്- ചൈന അതിർത്തിയിൽ ശേഷിയും വീറും പ്രകടമാക്കാൻ ഇന്ത്യൻ വ്യോമസേന; ‘ത്രിശൂൽ’ വ്യോമാഭ്യാസത്തിന് ഇന്ന് തുടക്കം

പാക്- ചൈന അതിർത്തിയിൽ ശേഷിയും വീറും പ്രകടമാക്കാൻ ഇന്ത്യൻ വ്യോമസേന; ‘ത്രിശൂൽ’ വ്യോമാഭ്യാസത്തിന് ഇന്ന് തുടക്കം

അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി നാളെ നിറ്റിലിറക്കും മഡഗാവ് ഡോകിൽ നിർമ്മിച്ച കപ്പൽ രൂപകല്പന ചെയ്തത് ബ്യൂറോ ഓഫ് നേവൽ ഡിസൈൻസ്

അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി നാളെ നിറ്റിലിറക്കും മഡഗാവ് ഡോകിൽ നിർമ്മിച്ച കപ്പൽ രൂപകല്പന ചെയ്തത് ബ്യൂറോ ഓഫ് നേവൽ ഡിസൈൻസ്

Load More

Latest News

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം അശ്രദ്ധ മൂലം;ഗോതുരുത്തിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പും പോലീസും

കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം അശ്രദ്ധ മൂലം;ഗോതുരുത്തിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പും പോലീസും

ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും; സ്‌കൂൾ കായികമേള ‘ഞായറാഴ്ച വേണ്ട’; എതിർപ്പുമായി തലശ്ശേരി അതിരൂപത

ക്രൈസ്തവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും; സ്‌കൂൾ കായികമേള ‘ഞായറാഴ്ച വേണ്ട’; എതിർപ്പുമായി തലശ്ശേരി അതിരൂപത

ഗുരുവായൂർ ക്ഷേത്രത്തിലെ പണം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകി കേരളാ ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ പണം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകി കേരളാ ഹൈക്കോടതി

ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നാല് യുവാക്കൾ പിടിയിൽ

ട്രെയിനിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നാല് യുവാക്കൾ പിടിയിൽ

‘കഷായം ഗ്രീഷ്മ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യയല്ല’;  കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മെൻസ് അസോസിയേഷൻ

‘കഷായം ഗ്രീഷ്മ ഈ ഭൂമിയിൽ ജീവിക്കാൻ യോഗ്യയല്ല’; കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മെൻസ് അസോസിയേഷൻ

ലേക്ക് ഷോർ മസ്തിഷ്ക മരണ അവയവദാനം: ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന ഉത്തരവിലെ നടപടികൾക്ക് സ്റ്റേ

രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു; വ്ലോഗർമാർക്കെതിരെ നടപടിയെടുക്കാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്

കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ക്രമക്കേട്, സിപിഐഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു: അനില്‍ ആന്റണി

കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ക്രമക്കേട്, സിപിഐഎം കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നു: അനില്‍ ആന്റണി

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം; 18-കാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ 17-കാരൻ അറസ്റ്റിൽ

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പ്രതികാരം; 18-കാരിയായ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ 17-കാരൻ അറസ്റ്റിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies