പടച്ചട്ടയും ഹെൽമറ്റും അത്യാധുനിക തോക്കുകളും : സൈന്യത്തെ മോഡേണാക്കാനുറച്ച് കേന്ദ്രസർക്കാർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പടച്ചട്ടയും ഹെൽമറ്റും അത്യാധുനിക തോക്കുകളും : സൈന്യത്തെ മോഡേണാക്കാനുറച്ച് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2016, 01:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബുള്ളറ്റ് പ്രൂഫ് പടച്ചട്ടയും മികച്ച ഹെൽമറ്റും അത്യാധുനിക തോക്കുകളും വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ ആരംഭം കുറിച്ചു . ദീർഘനാളായി മരവിപിച്ചിരുന്ന, സൈന്യത്തിന്റെ ആധുനീകീകരണം വേഗത്തിലാക്കാനാണ് തീരുമാനം . ഇത് സംബന്ധിച്ച് വിവരങ്ങൾ സമർപ്പിക്കാൻ വിവിധ ആയുധക്കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു.

രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യൻ നിർമ്മിത ഇൻസാസ് റൈഫിളുകളാണ് നിലവിൽ സൈന്യത്തിന്റെ പക്കലുള്ളത് . കൂടുതൽ ഉഗ്രശേഷിയുള്ള റൈഫിളാണ് സർക്കാർ ലക്ഷ്യമിടുന്നത് . 1, 85,000 റൈഫിളുകൾ വാങ്ങാനാണ് തീരുമാനം . ഒപ്പം ആധുനിക ഹെൽമറ്റുകളും ബുള്ളറ്റ് പ്രൂഫ് കവചങ്ങളും വാങ്ങും.

ഇന്ത്യൻ സൈന്യത്തെ നവീകരിക്കാൻ വേണ്ടി 250 ബില്യൺ ഡോളർ അനുവദിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം . നിരവധി പ്രതിസന്ധി ഘട്ടങ്ങളും യുദ്ധസമാനമായ സാഹചര്യവും നേരിടുന്ന ഇന്ത്യൻ സൈന്യത്തെ ഇനിയും നവീകരിച്ചില്ലെങ്കിൽ അത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ . കഴിഞ്ഞ പത്തുവർഷമായി ഇതിനുള്ള യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്നാണ് നിരീക്ഷണം.

5.6എം എം ഇൻസാസ് റൈഫിളുകൾക്ക് പകരം 7.62 എം എം റൈഫിളുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് . അടുത്ത രണ്ട് വർഷത്തിനുള്ളിൽ 65,000 റൈഫിളുകളാണ് വാങ്ങുന്നത് . ഇത് സംബന്ധിച്ച് നവംബർ ഏഴിനു മുൻപ് വിവരങ്ങൾ സമർപ്പിക്കാൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് . ലൈറ്റ് ആട്ടോമാറ്റിക്ക് റൈഫിളുകളും യന്ത്രത്തോക്കുകളും സ്നൈപ്പറുകളും വാങ്ങാനുദ്ദേശിച്ചവയിൽ ഉൾപ്പെടുന്നുണ്ട്.

മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി ആയുധങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തീരുമാനമുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമുള്ള ആയുധങ്ങൾ ഉടൻ വാങ്ങാനാണ് തീരുമാനം.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies