റെനോ കാപ്ചര്‍ ഇന്ത്യയിലേക്കെത്തുന്നു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെനോ കാപ്ചര്‍ ഇന്ത്യയിലേക്കെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2016, 12:32 pm IST
FacebookTwitterWhatsAppTelegram

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ കാപ്ചര്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. 5 സീറ്റര്‍ എസ്യുവിയായിട്ടായിരിക്കും കാപ്ചര്‍ ഇന്ത്യന്‍ വിപണിയിലെത്തുക. 2017 ജനുവരിയോടെ വാഹനം വിപണിയിലെത്തിക്കാനുളള ശ്രമത്തിലാണ് കമ്പനി. കാപ്ചര്‍ എന്ന പേരിലായിരിക്കില്ല വാഹനം എത്തുക.

പുറമെയുള്ള ഫീച്ചറുകള്‍ യൂറോപ്യന്‍ വിപണിയില്‍ നിലവിലുള്ള കാപ്ചറിന് സമാനമാണെങ്കിലും ഡസ്റ്ററിന്റെ ബിഒ പ്ലാറ്റ് ഫോമിനെ അടിസ്ഥാനപ്പെടുത്തിയ മോഡലാകും ഇന്ത്യന്‍ വിപണിയിലെത്തുക. മുന്‍ഭാഗത്തെ വലിയ ലോഗോ, ത്രിഡി ഇഫക്‌റ്റോടുകൂടിയ എല്‍ ഇ ഡി ടെയില്‍ലാമ്പ്, സ്‌റ്റൈലിഷ് ഇന്റീരിയര്‍ എന്നിവ കാപ്ചറിന്റെ പ്രത്യേകതകളാണ്. ഡസ്റ്ററിലുളള അതേ 1.5 ഡിസിഐ ഡീസല്‍ എഞ്ചിന്‍ തന്നെയാകും കാപ്ചറിനും കരുത്തേകുക.

ഡസ്റ്ററിലേതുപോലെ തന്നെ അഞ്ച്, ആറ് സ്പീഡ് മാനുവല്‍ എല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും വാഹനത്തിലുണ്ടാകുക എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതിന് പകരമായി റിനോയുടെ എഫിഷ്യന്റ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തുാനും സാധ്യതയുണ്ട്.

4333 എംഎം നീളവും, 1813 എംഎം വീതിയും 1613 എംഎം പൊക്കവും 2674 എംഎം വീല്‍ബെയ്‌സുമുണ്ട് പുതിയ വാഹനത്തിന്. ഇന്ത്യന്‍ വിപണിയില്‍ ഡസ്റ്ററിനേക്കാള്‍ വില കൂടുതലായിരിക്കും കാപ്ചറിന് . 16 ലക്ഷം രൂപയാകും വാഹനത്തിന്റെ എക്‌സ് ഷോറൂം വില എന്നാണ് സൂചന. കാപ്ചര്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞാല്‍ ഡസ്റ്ററിന്റെ വിലകുറയ്‌ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ShareTweetSendShare

More News from this section

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies