സർജിക്കൽ സ്ട്രൈക്ക് ലക്ഷ്യമിട്ട് ഇന്ത്യയുടെ പ്രൊജക്ട് ചീറ്റ
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർജിക്കൽ സ്ട്രൈക്ക് ലക്ഷ്യമിട്ട് ഇന്ത്യയുടെ പ്രൊജക്ട് ചീറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2016, 01:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സർജിക്കൽ സ്ട്രൈക്കിന് സൈനികർക്കു പകരം ആളില്ലാ ചെറു വിമാനങ്ങളെ ഉപയോഗിക്കാനുളള പദ്ധതിയുമായി ഇന്ത്യൻ വ്യോമസേന. പ്രോജക്ട് ചീറ്റാ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക് കീഴിൽ ആളില്ലാ ചെറു പോർവിമാനങ്ങൾ വികസിപ്പിക്കാനാണ് തീരുമാനം .

ഭീകരകേന്ദ്രങ്ങൾ തിരഞ്ഞു കണ്ടുപിടിച്ച് അവയ്‌ക്ക് മേൽ ആക്രമണം നടത്താനുമുള്ള ഡ്രോണുകൾ സേനയിലുൾപ്പെടുത്തും. ഇത് സംബന്ധിച്ച് ഇസ്രയേലുമായി ധാരണയുണ്ടാക്കും . ഇസ്രയാലി എയർക്രാഫ്റ്റ് ഇൻഡസ്ട്രിയുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. പദ്ധതി ചെലവ് പതിനായിരം കോടി കടക്കും.

ഫൈറ്റർ ഡ്രോണുകളിൽ മിസൈലുകൾ ഘടിപ്പിച്ച് ശത്രുവിന്റെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുക എന്നതാണ് ലക്ഷ്യമിടുന്നത് . ഇതുവഴി സൈനികർ അപായപ്പെടുന്ന സാഹചര്യം ഒഴിവാക്കാം. രാജ്യത്തിനകത്തും പുറത്തുമുളള ഭീകര ഒളിയിടങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകർക്കാനും സാധിക്കും. 30,000 അടി ഉയരത്തിൽ നിന്ന് പോലും ആക്രമണം നടത്തി വ്യോമസേന കേന്ദ്രത്തിലേക്ക് തിരിച്ചെത്താൻ ഇവയ്‌ക്ക് കഴിയും.

നിലവിൽ തിരച്ചിലിനും രഹസ്യനിരീക്ഷണത്തിനുമാണ് വ്യോമസേന ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇസ്രയേൽ നിർമ്മിത സേർച്ചർ 2 , ഹെറോൺ എന്നീ ഡ്രോണുകളാണ് വ്യോമസേന ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. അമേരിക്ക താലിബാനെതിരെ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണിത് . നിരവധി ഭീകര നേതാക്കളെ ആളില്ലാ ചെറു പോർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക വധിച്ചത് .

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies