പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി; നോട്ട് മാറാന്‍ ബാങ്കുകളില്‍ പ്രത്യേക സൗകര്യങ്ങള്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി; നോട്ട് മാറാന്‍ ബാങ്കുകളില്‍ പ്രത്യേക സൗകര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2016, 10:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പിന്‍വലിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ക്ക് പകരമായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. ബാങ്കുകളിലും മുഖ്യ പോസ്റ്റ് ഓഫീസുകളും വഴിയാണ് നോട്ടുകള്‍ വിതരണം ചെയ്യുന്നത്.ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോട്ടുകള്‍ മാറാന്‍ വിപുലമായ സൗകര്യങ്ങളാണ് ബാങ്കുകളില്‍ ഒരുക്കിയിരിക്കുന്നത്.

രാവിലെ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് മുന്‍പ് തന്നെ പല ശാഖകളിലും നോട്ടുകള്‍ മാറാന്‍ എത്തിയവരുടെ നീണ്ടനിര ദൃശ്യമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉള്‍പ്പെടെ തിരക്കേറിയ ശാഖകളില്‍ ബാങ്കുകളോട് ചേര്‍ന്ന് പ്രത്യേക പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നോട്ടുകള്‍ മാറാന്‍ വരുന്നവര്‍ക്ക് ഇവിടെ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ നിന്നും പഴയ കറന്‍സികള്‍ മാറ്റിയെടുക്കാം. ബാങ്കിന്റെ മറ്റ് സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ വേണ്ടിയും നോട്ടുകള്‍ മാറാന്‍ വരുന്നവരുടെ തിരക്കും കണക്കിലെടുത്താണ് നടപടി.

വിതരണം ചെയ്യാനുളള പുതിയ നോട്ടുകള്‍ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും ഇന്നലെ തന്നെ എത്തിച്ചിരുന്നു. ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ ജീവനക്കാര്‍ക്ക് നടത്താനായി ഇന്നലെ ബാങ്കുകള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു. പോസ്റ്റ് ഓഫീസുകളിലും നോട്ടുകള്‍ മാറിയെടുക്കാന്‍ എത്തുന്നവരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

Latest News

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies