നോട്ടുകള്‍ പിന്‍വലിച്ച നടപടി; കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഐഎംഎഫ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നോട്ടുകള്‍ പിന്‍വലിച്ച നടപടി; കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഐഎംഎഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2016, 12:04 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: കളളപ്പണവും വ്യാജകറന്‍സിയും തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്ക് ഉറച്ച പിന്തുണയുമായി ഐഎംഎഫ്. അനധികൃത പണമൊഴുക്ക് തടയാനും അഴിമതിക്കെതിരേയും ഇന്ത്യ കൈക്കൊണ്ട നടപടികളെ പൂര്‍ണമായി പിന്തുണയ്‌ക്കുന്നതായി ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ നേരിട്ടുളള പണമിടപാടുകള്‍ ഏറെ നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ നിലവിലെ നടപടികള്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാന്‍ വിവേകപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും ജെറി റൈസ് നിര്‍ദ്ദേശിച്ചു.
ഐഎംഎഫിന്റെ പിന്തുണ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളെയും ഐഎംഎഫിന്റെ വിലയിരുത്തല്‍ സ്വാധീനിക്കും.

നേരത്തെ സാമ്പത്തിക വിദഗ്ദരും ആഗോള സാമ്പത്തിക വിശകല സ്ഥാപനങ്ങളും അടക്കം സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി കളളപ്പണം തടയാനുളള ധീരമായ ചുവടുവെയ്പാണെന്ന് യുഎസ് ആസ്ഥനമായുളള സാമ്പത്തിക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തി. നിലവില്‍ ഇന്ത്യയിലെ ജനങ്ങളില്‍ നികുതി നല്‍കുന്നവര്‍ വളരെ കുറവാണ്. സര്‍ക്കാരിന്റെ നടപടി കൂടുതല്‍ ജനങ്ങളെ നിയമപരമായ നികുതിയുടെ ചട്ടക്കൂടിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി അധികൃതര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ സമാന്തര സാമ്പത്തിക സംവിധാനത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി മേധാവി ഹര്‍ഷവര്‍ധന്‍ നിയോഷിയ വ്യക്തമാക്കി.

Share1TweetSendShare

More News from this section

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies