ചൈനയുടെ ഉറക്കം കെടുത്തുന്ന പി - 8 ഐ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ചൈനയുടെ ഉറക്കം കെടുത്തുന്ന പി – 8 ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2016, 07:35 pm IST
FacebookTwitterWhatsAppTelegram

സമുദ്രാധിപത്യം ലക്ഷ്യമിടുന്ന ചൈനയ്‌ക്ക് ഭീഷണിയായി ഭാരതത്തിന്റെ പി – 8 ഐ വിമാനങ്ങൾ . അന്തർവാഹിനികളുടെ എണ്ണത്തിൽ ഇന്ത്യയെ കടത്തിവെട്ടുന്ന ചൈന പക്ഷേ ഇക്കാര്യത്തിൽ ആശങ്കയിലാണ് . ആണവ അന്തർവാഹിനിയെപ്പോലും ഞൊടിയിടയിൽ തകർക്കുന്ന ബോയിംഗിന്റെ പി – 8 ഐ വിമാനങ്ങൾ കൂടുതൽ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനമാണ് ചൈനയുടെ ഉറക്കം കെടുത്തുന്നത്

നിലവിൽ 8 പി -8 ഐ വിമാനങ്ങളാണ് ഇന്ത്യയ്‌ക്കുള്ളത് . പുതിയ നാലെണ്ണം കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് സേന. അമേരിക്കൻ നാവികസേനയുടെ കരുത്തായ അന്തർവാഹിനി കൊലയാളി പി – 8 എ പോസിഡോണിന്റെ മറ്റൊരു രൂപമാണിത്. മണിക്കൂറിൽ 789 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വിമാനത്തിന്റെ നീളം 39.47 മീറ്ററാണ് .

അത്യധികം പ്രഹര ശേഷിയുള്ള ഹാർപൂൺ ബ്ളോക്ക് -2 മിസൈലുകൾ , എം കെ – 54 ടോർപിഡോകൾ , റോക്കറ്റുകൾ എന്നിവ പി -8 ഐക്ക് കരുത്തു പകരും . ശത്രു അന്തർവാഹിനികളെ കണ്ടെത്താൻ സുസജ്ജമായ റഡാറുകളും സെൻസറുകളും . കഴുകൻ കണ്ണുകളുമായി ചുറ്റിപ്പറക്കുന്ന ഈ കൊലയാളിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ എത് അന്തർവാഹിനിയും കഷ്ടപ്പെടുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്‌ദ്ധാഭിപ്രായം.

ഇന്ത്യൻ തീരത്തേക്കണയുന്ന ശത്രുവിനെ കണ്ടെത്താനും ആവശ്യമെങ്കിൽ ഞൊടിയിടയിൽ തകർത്തു തരിപ്പണമാക്കാനും ഈ കൊലയാളി വിമാനത്തിനു കഴിയും. അന്തർവാഹിനി കരുത്തിൽ ഇന്ത്യയെ പിന്നിലാക്കാൻ ശ്രമിക്കുന്ന ചൈനയ്‌ക്ക് ഒരു മുന്നറിയിപ്പാണ് പി – 8 ഐ. പുതുതായി ഓർഡർ ചെയ്ത നാല് വിമാനങ്ങൾ 2020 ഓടെ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും .

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies