ഓണ്‍ലൈന്‍ ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓണ്‍ലൈന്‍ ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2016, 09:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം. ഓണ്‍ലൈന്‍ ഇടപാടിന്റെ ചാര്‍ജുകള്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കരുതെന്നും സ്വയം വഹിക്കണെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഈ നിര്‍ദ്ദേശം പിന്തുടരാന്‍ ശ്രമിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

2000 രൂപ വരെയുളള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സേവന നികുതി ഈടാക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. പതിനായിരത്തില്‍ താഴെ ജനസംഖ്യയുളള രാജ്യത്തെ ഒരു ലക്ഷം വില്ലേജുകളില്‍ ഇലക്ട്രോണിക് പണമിടപാട് സാദ്ധ്യമാക്കുന്ന രണ്ട് പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ വീതം സൗജന്യമായി നല്‍കും.

ഡിജിറ്റല്‍, ഓണ്‍ലൈന്‍ പേമെന്റുകള്‍ നല്‍കുന്ന ഗുണഭോക്താക്കള്‍ക്ക് പ്രീമിയം തുകയുടെ പത്ത് ശതമാനം ഡിസ്‌കൗണ്ടോ ക്രെഡിറ്റോ നല്‍കണമെന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളോട് നിര്‍ദ്ദേശിച്ചതായി മന്ത്രി പറഞ്ഞു. എല്‍ഐസിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് എട്ട് ശതമാനം ഡിസ്‌കൗണ്ടോ ക്രെഡിറ്റോ ലഭിക്കും. 4.2 കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നബാര്‍ഡിന്റെ സഹകരണത്തോടെ സഹകരണ ബാങ്കുകള്‍ വഴിയും ഗ്രാമീണ ബാങ്കുകള്‍ വഴിയും റൂപേ കിസാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.

ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപ വരെയുളള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കാറ്ററിംഗ്, താമസം വിശ്രമമുറികള്‍ തുടങ്ങിയ റെയില്‍വേ സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ പേമെന്റുകള്‍ നടത്തുന്നവര്‍ക്ക് അഞ്ച് ശതമാനം ഡിസ്‌കൗണ്ട് നല്‍കും. ജനുവരി മുതല്‍ സബര്‍ബന്‍ ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് .5 ശതമാനം കിഴിവും നല്‍കുമെന്നും മന്ത്രി ഡല്‍ഹിയില്‍ അറിയിച്ചു.

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies