ഐഎസ്എൽ : വിജയതിലകമണിഞ്ഞ് കൊൽക്കത്ത
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഎസ്എൽ : വിജയതിലകമണിഞ്ഞ് കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2016, 09:57 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ബ്ളാസ്റ്റേഴ്സ് ആരാധകരെ കണ്ണീർക്കടലിലാഴ്‌ത്തി ഐ എസ് എൽ കിരീടം അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്‌ക്ക് . ആവേശകരമായ മത്സരത്തിൽ പൂർണ സമയവും അധികസമയവും 1-1 സമനില പാലിച്ചതിനെത്തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലാണ് ചാമ്പ്യന്മാരെ കണ്ടെത്തിയത് .

പെനാൽട്ടി ഷൂട്ടൗട്ടിൽ 4-3 നാണ് കൊൽക്കത്ത കൊമ്പന്മാരെ കീഴടക്കിയത് . എൻഡോയെയും ഹെംഗ്ബർട്ടും ബ്ളാസ്റ്റേഴ്സിന്റെ കിക്കുകൾ പാസാക്കി. കൊൽക്കത്തയ്‌ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഹ്യൂമിന്റെ ഷോട്ട് ഗോളി തടയുകയായിരുന്നു. ഹെംഗ്ബർട്ടിന്റെ കിക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് കൊൽക്കത്ത ഗോളിക്ക് തട്ടിയകറ്റാനായത്. കളിയിൽ അത് നിർണായകമാവുകയും ചെയ്തു.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 സമനിലയിൽ തുടർന്നതിനെ തുടർന്നാണ് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത് .37-)0 മിനുട്ടിൽ ബ്ളാസ്റ്റേഴ്സാണ്ാദ്യം ഗോൾ നേടിയത്. മെഹ്താബ് ഹുസൈന്റെ കോർണർ കിക്ക് ഗോൾപോസ്റ്റിനു മുന്നിലേക്ക് പറന്നിറങ്ങിയപ്പോൾ കാത്തുനിന്ന റാഫിക്ക് പിഴച്ചില്ല . മനോഹരമായ ഒരു ഹെഡ്ഡർ . ഗോൾ (1-0 ) 44 -)0 മിനുട്ടിൽ സെരെനോ കൊൽക്കത്തയ്‌ക്ക് വേണ്ടി സമനില നേടി (1-1)

ആദ്യപകുതിയിൽ ഉജ്ജ്വലമായ കളിയായിരുന്നു ഇരു ടീമുകളും കാഴ്ചവച്ചത് . പന്ത് കൂടുതൽ സമയവും ബ്ളാസ്റ്റേഴ്സിന്റെ കോർട്ടിലായിരുന്നുവെങ്കിലും മുൻ ചാമ്പ്യന്മാരായ കൊൽക്കത്തയ്‌ക്കെതിരെ നല്ല പ്രകടനം കാഴ്ചവയ്‌ക്കാൻ കൊമ്പന്മാർക്ക് കഴിഞ്ഞു.

മാൻ ഓഫ് ദി മാച്ചായി കൊൽക്കത്തയുടെ സെറെനോ തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയുടെ മലൂദ ടൂർണമെന്റിന്റെ താരമായി . ഫെയർ പ്ളേ അവാർഡ് ചെന്നൈയിനു ലഭിച്ചു . ഗോൾഡൻ ബൂട്ട് ഡൽഹിയുടെ മാഴ്സലീന്യോയ്‌ക്കാണ് . ഗോൾഡൻ ഗ്ളൗ മുംബൈയുടെ അമരീന്ദ്ര സിംഗ് നേടി .എമർജിംഗ് പ്ളെയർ ഓഫ് ദി ലീഗ് ചെന്നയിന്റെ ജെറി ലാലിൻസ്വലാ ആണ് .

ShareTweetSendShare

More News from this section

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies