ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ ടീമുകളുടെ പോരാട്ടം. 9 പോയിന്റിന്റെ ലീഡുമായി കളമുറപ്പിച്ച ചെൽസി ആഴ്സണലിനെ സ്വന്തം തട്ടകത്തിൽ നേരിടും. ജയിച്ചാൽ ചെൽസിക്ക് കിരീടം ഉറപ്പിക്കാം.
അതേസമയം മൂന്നാം സ്ഥാനത്തുള്ള ആഴ്സണൽ ജയിച്ചാൽ കിരീടത്തിലേക്ക് നേരിയ സാധ്യത തുറക്കും. മറ്റ് മൽസരങ്ങളിൽ, ലിവർ പൂൾ ഹൾസിറ്റിയെയും, ടോട്ടനം മിഡിൽസ്ബ്രോയെയും, എവർട്ടൺ ബൗണിമൗത്തിനെയും നേരിടും.