സൈനികർക്ക് ആധുനിക ആയുധങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൈനികർക്ക് ആധുനിക ആയുധങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2017, 03:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിലെ കമാൻഡോ വിഭാഗങ്ങൾക്ക് ഏറ്റവും ആധുനികമായ തോക്കുകളും വെടിക്കോപ്പുകളും നൽകാൻ കേന്ദ്ര സർക്കാർ. അതിർത്തി കടന്നുളള ആക്രമണങ്ങൾക്കും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന ഹ്രസ്വദൂര ആയുധങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങാനാണ് നീക്കം. ഇവയ്‌ക്കായുളള ടെൻഡർ വിളിച്ച് കഴിഞ്ഞു.

2015ലെ മ്യാൻമാർ അതിർത്തി കടന്നുളള ആക്രമണത്തിനും കഴിഞ്ഞ വർഷത്തെ സർജിക്കൽ സ്ട്രൈക്കിനും ശേഷമാണ് ആധുനിക ആയുധങ്ങളെ കുറിച്ച് കമാൻഡോകൾ ചിന്തിച്ച് തുടങ്ങിയത്. ഹ്രസ്വദൂര ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ഉപയോഗിക്കുന്ന തോക്കുകളാണ് കമാൻഡോ സേനാവിഭാഗങ്ങൾ ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന കമാൻഡോകൾ കൊണ്ടു നടക്കുന്ന ടാർ 21 എന്ന തോക്ക് അതിന് ഉദാഹരണമാണ്.

അതിർത്തികൾ കൂടുതൽ സംഘർഷ ഭരിതമാകുന്ന സാഹചര്യത്തിലും ആഭ്യന്തര സുരക്ഷയ്‌ക്ക് പുതിയ വെല്ലുവിളികൾ ഉയരുകയും ചെയ്യുമ്പോൾ ഏറ്റവും മികച്ച ആയുധങ്ങൾ തന്നെ വേണം. ഇതിനായി അമേരിക്ക, ഇസ്രായേൽ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ ആയുധനിർമ്മാണ കമ്പനികളിൽ നിന്ന് ടെൻഡർ സ്വീകരിച്ചിട്ടുണ്ട്.

സ്‍നൈപർ, അസോൾട്ട് റൈഫിളുകൾ, മെഷീൻ ഗണ്ണുകൾ, രാത്രി കാലങ്ങലിൽ ഉപയോഗിക്കാവുന്ന തോക്കുകൾ തുടങ്ങിയവയ്‌ക്കാണ് ടെൻഡർ വിളിച്ചത്. ഇസ്രായേലി നിർമ്മിതികളായ ടവോർ തോക്കുകളും ഗലീൽ സ്നൈപ്പറുകളും അമേരിക്കൻ കാർബൈൻ തോക്കുകളും സ്വീഡൻ നിർമ്മിത കാൾ ഗുസ്താവ് റോക്കറ്റ് ലോഞ്ചറുകളും വാങ്ങാനാണ് പദ്ധതി.

ഹെലികോപ്റ്ററുകൾക്ക് വഹിക്കാവുന്ന തരം സൈനിക വാഹനങ്ങളും വാങ്ങും. 620 അംഗങ്ങൾ വീതമുളള ഒമ്പത് കമാൻഡോ വിഭാഗങ്ങളാണ് ഭാരതത്തിനുളളത്. ആദ്യം 500ൽ കുറവ് യൂണിറ്റുകൾ വാങ്ങി പരിശീലിച്ച ശേഷം ആയുധങ്ങൾ മുഴുവനും വാങ്ങും. ചുരുങ്ങിയ സമയം കൊണ്ട് ശത്രുവിന് കൂടുതൽ നാശം വരുത്താൻ കഴിയുമെന്നതിനാലാണ് ഇസ്രായേലി തോക്കുകളെ കൂടുതൽ തെര‍ഞ്ഞെടുക്കുന്നത്.

ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies