NewsIndiaBusiness

ബിജെപിയുടെ വിജയം; ഓഹരി വിപണി സർവകാല റെക്കോഡിലേക്ക്

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 505 പോയിന്‍റ് നേട്ടത്തിൽ 29451ലും നിഫ്റ്റി 155 പോയിന്‍റ് ഉയർന്ന് 9080ലും എത്തി.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയതാണ് വിപണിയിലെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം രൂപയുടെ മൂല്യം ഉയർന്ന് ഡോളറിന് 66 രൂപ 17 പൈസയായി. ഇതോടെ ഓഹരി വിപണി സർവകാല റെക്കോഡിലേക്ക് കുതിക്കുകയാണ്.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close