ധർമ്മശാലയിൽ ഇന്ത്യക്ക് ജയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ധർമ്മശാലയിൽ ഇന്ത്യക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2017, 12:37 pm IST
FacebookTwitterWhatsAppTelegram

ധർമ്മശാല: ധർമ്മശാലയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് ജയം. ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ നാലാം ദിനമായിരുന്നു ഇന്ന്. ഇതോടെ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു

ഇന്ത്യയുടെ തുടർച്ചയായ ഏഴാം പരമ്പര നേട്ടമാണിത്. ഇക്കുറി ഇന്ത്യയുടെ വിജയം എട്ടു വിക്കറ്റിനാണ്. ഇന്ത്യ അവസാനമായി പരമ്പര തോറ്റത് 2014-15ലാണ്.

32 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം വട്ട ബാറ്റിംഗിനിറങ്ങിയ ഓസിസിന് ഇന്ത്യൻ പേസർമാർക്ക് മുന്നിൽ തുടക്കത്തിലേ പിഴച്ചു. ലീഡ് നേടും മുമ്പേ ഡേവിഡ് വാർണറും മാറ്റ് റൻഷായും സ്റ്റീവൻ സ്മിത്തും പുറത്ത്.

മദ്ധ്യനിരയിൽ മാക്സ്‍വെല്ലും മാത്യു വെയ്‍ഡും ചെറുത്തുനിന്നെങ്കിലും അശ്വിനും ജഡേജയും ഓസിസിന്‍റെ പ്രതിരോധത്തിൽ വിളളൽ വീഴ്‌ത്തി. അശ്വിനും ജഡേജയും ഉമേഷ് യാദവും മൂന്ന് വീതം വിക്കറ്റ് സ്വന്തമാക്കി.

54 ഓവർ ചെറുത്തുനിന്ന ഓസിസ് നിര 137 റൺസുമായി കൂടാരം കയറി. 45 റൺസ് എടുത്ത ഗ്ലെൻ മാക്സ്‍‍വെല്ലായിരുന്നു ടോപ്പ് സ്കോറർ. ഓസിസ് നിരയിൽ രണ്ടക്കം കാണാതെ പുറത്തായത് ആറ് ബാറ്റ്സ്മാന്മാർ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 332 റൺസിൽ അവസാനിച്ചിരുന്നു.
106 റൺസ് വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയ ലോകേഷ് രാഹുലും മുരളി വിജയ്‍യും ഇന്ത്യയ്‌ക്ക് നൽകിയത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. ബാറ്റിംഗിലും, ബൗളിംഗിലും സ്ഥിരത പുലർത്തിയ ടീമിന് ഒടുവിൽ വിജയം വഴി മാറുകയായിരുന്നു.

രഹാനയുടെ തകർപ്പൻ പ്രകടനത്തിൽ സ്റ്റേഡിയം വേറിട്ട ഒരു കായികാനുഭവത്തിനു സാക്ഷ്യം വഹിച്ചു. ലോകേഷ് രാഹുൽ വിജയ റണ്ണിലൂടെ ഭാരതത്തിന്റെ വിജയം പൂർണ്ണതയിലെത്തിച്ചു.

ShareTweetSendShare

More News from this section

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies