തീരദേശ മേഖലക്ക് പറയാനുള്ളത് നിരാശയുടെയും അവഗണനയുടെയും കഥ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീരദേശ മേഖലക്ക് പറയാനുള്ളത് നിരാശയുടെയും അവഗണനയുടെയും കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2017, 07:16 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: എൽ.ഡി.എഫ് സർക്കാർ ഭരണത്തിലേറി ഒരു വർഷം പിന്നിടുമ്പോൾ തൃശ്ശൂർ ജില്ലയുടെ തീരദേശ മേഖലക്ക് പറയാനുള്ളത് നിരാശയുടെയും അവഗണനയുടെയും കഥകളാണ്. കടലാക്രമണം രൂക്ഷമായ തീരദേശപ്രദേശത്ത് വീടും ഭൂമിയും നഷ്ടമായവർക്ക് ഇതുവരെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൃശ്ശൂർ ജില്ലയുടെ തീരദേശ മേഖലയിൽ നിരവധി പേരുടെ വീടുകളാണ് കടലെടുത്തത്. ഭൂരിഭാഗം പേരും ജീവനും സ്വത്തും കടലാക്രമണത്തിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ജീവിക്കുന്നു. എന്നാൽ വീടു നഷ്ടമായവരെ പുനരധിവസിപ്പിക്കാനോ അവർക്ക് നഷ്ടപരിഹാരം നൽകാനോ ഇതുവരെ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടില്ല. പൂർണ അവഗണനയാണ് തീരദേശത്തോടുണ്ടായത് എന്ന വിമർശനമാണ് നാനാഭാഗത്ത് നിന്നും ഉയരുന്നത്.

ജില്ലയിൽ നിന്നും മൂന്ന് മന്ത്രിമാരും പന്ത്രണ്ട് എം.എൽ.എമാരുമുള്ള ഇടത് സർക്കാർ ജില്ലയുടെ തീരദേശ സുരക്ഷയുടെ കാര്യത്തിലും ശ്രദ്ധ കാണിക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നു. കിലോമീറ്ററുകൾ കടൽത്തീരമുള്ള ജില്ലയിൽ ആകെയുള്ളത് രണ്ട് തീരദേശ പോലീസ് സ്റ്റേഷനുകൾ മാത്രമാണ്. പണി പൂർത്തിയായതാവട്ടെ പ്രവർത്തനവും തുടങ്ങിയില്ല. കണ്ണുനീരും നഷ്ടങ്ങളുടെ കഥയും പറയാനുള്ള തീരദേശത്തിന് ഇടത് സർക്കാരിന്റെ ഒരു വർഷം നിരാശയാണ് സമ്മാനിച്ചിരിക്കുന്നതെന്നും വിമർശനമുയരുന്നു.

Tags: pinarayi-govt-1year
ShareTweetSendShare

More News from this section

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

Latest News

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies