നെൽകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നെൽകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2017, 08:52 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നെൽകൃഷിയെ തകർത്തുകൊണ്ട് പിണറായി സർക്കാരിന്റെ ഒരു വർഷം. വിള നശിച്ചതിന്റെ നഷ്‌ടപരിഹാരം നൽകാത്തതിനാൽ ഒന്നാം വിള കൃഷിയിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ കർഷകർ. കൂടാതെ കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ തുകയും കർഷകർക്ക് ലഭിച്ചിട്ടില്ല. വരൾച്ചാ കെടുതികളിൽ ദുരിതത്തിലായ കർഷകർക്ക് ഇരുട്ടടിയാണ് സംസ്ഥാന സർക്കാരിന്റെ ഈ നടപടികൾ.

ഒന്നാം വിള കൃഷിക്കായി തയ്യാറെടുപ്പുകൾ നടത്തേണ്ട സമയത്ത് കഴിഞ്ഞ സീസണിൽ കൃഷി നാശം വന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ കൃഷി ഇറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ കർഷകർ.

വിള നശിച്ചവരുടെ പട്ടികയും നഷ്ടത്തിന്റെ തോതുമെല്ലാം സർക്കാരിന് നൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ തുക ഇതു വരെ നൽകാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. ഇത്തരത്തിൽ കർഷകദ്രോഹ നടപടികളുമായി സംസ്ഥാന സർക്കാർ മുൻപോട്ട് പോയാൽ നെൽകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.

കൃഷിക്കാവശ്യമായ വെള്ളമുണ്ടാകില്ലെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് 13,000 ഹെക്ടറിൽ രണ്ടാം വിളയിറക്കിയിരുന്നില്ല. കൃഷിയിറക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന സർക്കാർ തീരുമാനവും കർഷകർക്ക് തിരിച്ചടിയായി

Tags: pinarayi-govt-1year
Share
Tweet
SendShare

More News from this section

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

25% ഇടക്കാലാശ്വാസം അനുവദിക്കണം: എൻ ജി ഒ സംഘ്

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

Latest News

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies