ടീം ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടീം ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2017, 12:09 am IST
Bangalore, INDIA - MARCH 23 : during the ICC World Twenty20 India 2016 match between India and Bangladesh at the Chinnaswamy stadium on March 23, 2016 in Mumbai, India. (Photo by Pal Pillai/IDI via Getty Images)

Bangalore, INDIA - MARCH 23 : during the ICC World Twenty20 India 2016 match between India and Bangladesh at the Chinnaswamy stadium on March 23, 2016 in Mumbai, India. (Photo by Pal Pillai/IDI via Getty Images)

FacebookTwitterWhatsAppTelegram

ഓവൽ : ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ഇന്ന് ജീവൻ മരണ പോരാട്ടം. സെമി ബർത്ത് ഉറപ്പിക്കുവാൻ ഇരു ടീമുകൾക്കും ജയിച്ചേ തീരു. ഓവലിൽ ഇന്ത്യൻ സമയം ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയ്‌ക്കാണ് മത്സരം.

ഓവലിൽ ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ഇന്ന് ക്വാർട്ടർ ഫൈനൽ. ജയിക്കുന്ന ടീം സെമിയിലേക്ക്. തോൽക്കുന്നവർ പുറത്തേക്കും. ചാമ്പ്യൻസ്  ട്രോഫിയിലെ ഫേവറിറ്റുകളായ ഇരു ടീമുകൾക്കും ഇന്ന് ജീവൻമരണ പോരാട്ടമാണ്. ടൂർണമെന്‍റിലൂടനീളം മികച്ച സ്കോർ പടുത്തുയർത്തിയ ബാറ്റിംഗ് നിര ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകുന്നു. പാക്കിസ്ഥാനും, ശ്രീലങ്കയ്‌ക്കുമെതിരെ ഓപ്പണിംഗ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത് ശർമ – ശിഖർ ധവാൻ സഖ്യം ഓവലിലും മിന്നുന്ന പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ ലങ്കൻ യുവനിരയ്‌ക്ക് മുന്നിൽ പ്രതിരോധം കൈവിട്ട ബൗളിംഗ് നിര ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നുണ്ട്. ആർ. അശ്വിനെ കളത്തിലിറക്കി പ്രോട്ടീസിനെ നേരിടുവാൻ കൊഹ്‍‍‍ലി തയ്യാറായേക്കും. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്കയ്‌ക്ക് വിനയായത് രണ്ടാം മത്സരം മുടക്കിയ മഴ. പാക്കിസ്ഥാനെതിരെ തോൽവി സമ്മതിച്ചതോടെ പ്രോട്ടീസിനും അവസാന മത്സരം നിർണായകമായി. ടൂർണമെന്‍റിൽ ഓസ്ട്രേലിയയുടേതടക്കം ഗതിനിർണയിച്ച മഴ ഇന്ന് കളി മുടക്കിയാൽ ദക്ഷിണാഫ്രിയ്‌ക്കയേക്കാൾ മികച്ച റൺറേറ്റുള്ള ഇന്ത്യ സെമിയിലേക്ക് മുന്നേറും.

 

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies