കോൺഫെഡറേഷനിൽ മുത്തമിട്ട് ജർമ്മനി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോൺഫെഡറേഷനിൽ മുത്തമിട്ട് ജർമ്മനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2017, 08:14 am IST
Facebook
Twitter
WhatsAppTelegram

സെന്റ്‌പീറ്റേഴ്സ് ബർഗ് : കോൺഫെഡറേഷൻസ് കപ്പ് ഫുട്‍ബോൾ കിരീടം ജർമ്മനിക്ക്.ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജർമ്മനി തകർത്തത്. ഇരുപതാം മിനിട്ടിൽ ലാർസ് സ്റ്റിൻഡിലാണ് ജർമ്മനിക്കായി ഗോൾ നേടിയത്.ഇതാദ്യമായാണ് ജർമനി കോൺഫെഡറേഷൻസ് കപ്പ് നേടുന്നത്.

ലോക ജേതാക്കൾക്കാണ് കോൺഫെഡറേഷൻസ് കപ്പും അവകാശപ്പെട്ടതെന്ന് ജർമനി തെളിയിച്ചു. പോരാട്ടത്തിൽ തുടക്കത്തിലെ തന്നെ വീറും വാശിയും പ്രകടമായിരുന്നു.എന്നാൽ അധികം കാത്ത് നിൽക്കാതെ ലോക ചാമ്പ്യൻമാർ ആദ്യ പകുതിയിൽ തന്നെ മത്സരം വരുതിയിലാക്കി. 20 -ആം മിനുട്ടിൽ ചിലിയൻ താരം മാർക്കലോ ഡിയാസിനെ നേരിടവെ ടിമോ വാ‍‍ർണ്ണർക്ക് കിട്ടിയ പന്ത് സ്‍റ്റിൻഡിൽന്‍റെ ബൂട്ടിലൂടെ വലയ്കുള്ളിലേക്ക്.

പിന്നെ മത്സരം തിരിച്ച് പിടിക്കാൻ ചിലിയുടെ കിണഞ്ഞുള്ള പരിശ്രമം.രണ്ടാം പകുതിയിൽ അവസരം കിട്ടിയിട്ടും പ്രയോജനപ്പെടുത്താൻ ചിലിക്ക് സാധിച്ചില്ല.ആവേശം അണപൊട്ടിയതോടെ താരങ്ങളെ തേടി മഞ്ഞകാ‍ർഡുകൾ തുടർച്ചയായി എത്തി.അധിക സമയത്തും ചിലിയുടെ ഗോളടി ശ്രമങ്ങളെ പരാജയപ്പടുത്താൻ കഴിഞ്ഞതോടെ ആദ്യമായി ജർമനി കോൺഫെഡറേഷൻസ് കപ്പിൽ മുത്തമിട്ടു. അതേ സമയം മൂന്നാം സ്ഥാനത്തേക്കുള്ള പ്ളേ ഒാഫ് മത്സരത്തിൽ മെക്സിക്കോയ്‌ക്കെതിരെ പോർച്ചുഗൽ ജയിച്ചു.

Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies