ബോക്കോ ഹറമിനേയും കടന്ന് കമ്യൂണിസ്റ്റ് ഭീകരവാദം : ഇന്ത്യയിൽ മൂന്നിൽ രണ്ട് ഭീകരാക്രമണങ്ങളും നടത്തുന്നത് ഇടത് ഭീകരർ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബോക്കോ ഹറമിനേയും കടന്ന് കമ്യൂണിസ്റ്റ് ഭീകരവാദം : ഇന്ത്യയിൽ മൂന്നിൽ രണ്ട് ഭീകരാക്രമണങ്ങളും നടത്തുന്നത് ഇടത് ഭീകരർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2017, 12:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോക ഭീകരവാദത്തിൽ മൂന്നാം സ്ഥാനത്ത് ഇടത് ഭീകരവാദം . ഐഎസിനും അൽ ഖായ്ദയ്‌ക്കും ശേഷമാണ് കമ്യൂണിസ്റ്റ് തീവ്രവാദം പട്ടികയിൽ ഇടം നേടിയിരിക്കുന്നത് . ബോക്കോ ഹറമിനേക്കാൾ മുന്നിലാണ് ഇപ്പോൾ കമ്യൂണിസ്റ്റ് തീവ്രവാദമെന്ന് യു എസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .2016 ൽ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ മൂന്നിൽ രണ്ടും ഇടത് ഭീകരരാണ് നടത്തുന്നതെന്നും റിപ്പോർട്ട്.

യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് വിവിധ രാജ്യങ്ങളുടെ 2016 ലെ ഭീകര വിവരങ്ങൾ അപഗ്രഥിച്ച് റിപ്പോർട്ട് തയ്യാറാക്കിയത് . ലോകത്ത് 11,072 ഭീകരാക്രമണങ്ങൾ നടന്നതിൽ 927 എണ്ണം ഇന്ത്യയിലാണ് . ഇതിൽ മൂന്നിൽ രണ്ടോളം ആക്രമണങ്ങൾ നടത്തുന്നത് ഇടത് ഭീകരരാണ് . അതിൽ തന്നെ 336 ആക്രമണങ്ങൾ സിപിഐ ( മാവോയിസ്റ്റ് ) വിഭാഗമാണ് നടത്തിയിട്ടുള്ളത് .

ജമ്മു കശ്മീർ , ഛത്തീസ് ഗഡ് , മണിപ്പൂർ , ജാർഖണ്ഡ എന്നീ സംസ്ഥാനങ്ങളിലാണ് പകുതിയിലധികം ഭീകരാക്രമണങ്ങൾ നടന്നിട്ടുള്ളത്. 337 പേരാണ് ഇന്ത്യയിൽ ഭീകരാക്രമണങ്ങളിൽ കഴിഞ്ഞവർഷം കൊല ചെയ്യപ്പെട്ടത് .ഇതിൽ 174 പേരും മരിച്ചത് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിലാണ് . നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക തകർച്ച നേരിട്ട കമ്യൂണിസ്റ്റ് ഭീകരർക്ക് 2017 ൽ ശക്തി ക്ഷയിച്ച് തുടങ്ങിയിട്ടുണ്ട് .

ജമ്മു കശ്മീരിൽ പാക് പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങൽ വർദ്ധിച്ചെങ്കിലും ഭീകരരെ തുടച്ചു നീക്കുന്നതിൽ സുരക്ഷ ഏജൻസികളും ഒട്ടും പിന്നിലല്ല . കശ്മീരിലെ കൊടും ഭീകരരായ സബ്സർ ഭട്ട് , ജുനൈദ് മാട്ടു , ബഷീർ ലഷ്കരി തുടങ്ങിയ ഭീകരരെ വധിക്കാൻ സുരക്ഷ സൈന്യത്തിന് സാധിച്ചിരുന്നു.

 

 

ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies