ലോകം ചുറ്റാനൊരുങ്ങി ഇന്ത്യൻ നേവിയുടെ പെൺപട
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലോകം ചുറ്റാനൊരുങ്ങി ഇന്ത്യൻ നേവിയുടെ പെൺപട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2017, 04:49 pm IST
Facebook
Twitter
WhatsAppTelegram

ഗോവ : ചരിത്രം തിരുത്തിക്കുറിക്കാൻ ഇന്ത്യൻ നേവിയുടെ വനിത സംഘം . വനിതകൾ മാത്രമായി ആദ്യമായി സമുദ്രമാർഗ്ഗം ലോകത്തെ ചുറ്റി സഞ്ചരിക്കാൻ ആറു പേരടങ്ങുന്ന ടീമാണ് തയ്യാറായിരിക്കുന്നത് . ആഗസ്ത് 15 നും 30 നുമിടയിൽ ടീം യാത്ര ആരംഭിക്കും .

21,600 നോട്ടിക്കൽ മൈൽ സഞ്ചരിക്കുന്ന ടീമിന്റെ ക്യാപ്റ്റൻ ലെഫ്റ്റനന്റ് വർത്തിക ജോഷിയാണ് ഐഎൻഎസ്‌വി താരിണിയിലാണ് യാത്ര . ഐഎൻഎസ് മാണ്ഡവിയിൽ നടന്ന കഠിന പരിശീലനത്തിന് ശേഷമാണ് ടീം യാത്രയ്‌ക്ക് തയ്യാറെടുക്കുന്നത്

അറബിക്കടൽ , ഇന്ത്യൻ മഹാസമുദ്രം , പസഫിക് , അറ്റ്ലാന്റിക് സമുദ്രങ്ങൾ യാത്രയ്‌ക്കിടെ ഇവർ തരണം ചെയ്യും. ഏഴുമാസം നീണ്ടു നിൽക്കും യാത്ര പൂർത്തിയാക്കാനെന്നാണ് കരുതപ്പെടുന്നത്.ലഫ്റ്റനന്റ് കമാന്‍ഡര്‍ പ്രതിഭ ജംവാള്‍, ലഫ്റ്റനന്റ് പി സ്വാതി, വിജയാ ദേവി, പയാല്‍ ഗുപ്ത, ബി.ഐശ്വര്യ എന്നിവരാണ് മറ്റ് വനിത അംഗങ്ങള്‍.

മുൻപ് 10,000 നോട്ടിക്കൽ മൈൽ സഞ്ചരിച്ച പരിചയവും ഇവർക്കുണ്ട് . 2016 ൽ തരിണിക്ക് മുൻപുള്ള യാത്രാ ബോട്ടിലായിരുന്നു അത് . അന്ന് ഗോവയിൽ നിന്ന് മൗറീഷ്യസ് കേപ്ടൗൺ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ടീം തിരിച്ചെത്തുകയായിരുന്നു. അന്നത്തെ അനുഭവങ്ങൾ കൂടി കണക്കിലെടുത്താണ് യാത്രാ ബോട്ടായ താരിണി നിർമ്മിച്ചിരിക്കുന്നത്.

നെതർലൻഡിൽ രൂപകൽപ്പന ചെയ്ത താരിണി ഗോവയിലെ അക്വാറിയസ് ഷിപ്പ്‌യാർഡാണ് നിർമ്മിച്ചത് . അത്യാധുനിക സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സിസ്റ്റമാണ് ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടിലുള്ളത് . ഒഡിഷയിലെ താര- താരിണി ക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് ബോട്ടിന് ഈ പേർ ലഭിച്ചത്.

 

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies