22 പേരെ കൊലപ്പെടുത്തിയ ഭീകരൻ : വന്നത് പാകിസ്ഥാനിൽ നിന്ന്
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

22 പേരെ കൊലപ്പെടുത്തിയ ഭീകരൻ : വന്നത് പാകിസ്ഥാനിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2017, 11:55 pm IST
Facebook
Twitter
WhatsAppTelegram

സുരക്ഷാ സൈന്യം വധിച്ച പാക് ഭീകരൻ അബു ഇസ്മായിൽ അഞ്ചുവർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത് . കുൽഗാമിലും അനന്തനാഗിലും ലഷ്കറിന്റെ പ്രധാന നീക്കങ്ങളിൽ ഇയാൾ നിർണായക പങ്ക് വഹിച്ചതോടെ സൈന്യത്തിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇടം നേടി.

ജൂലൈയിൽ രാജ്യത്തെ ഞെട്ടിച്ച അമർനാഥ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു അബു ഇസ്മയിൽ. 2017 ജൂലൈ 10 നായിരുന്നു ആക്രമണം . 7 തീർത്ഥാടകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ഇതിൽ ആറു പേരും സ്ത്രീകളായിരുന്നു. മോട്ടോർബൈക്കുകളിലെത്തിയ ഭീകരർ തീർത്ഥാടകരുടെ ബസിന് നേരെ നിറയൊഴിക്കുകയായിരുന്നു . ബസ് ഡ്രൈവറുടെ വിപദി ധൈര്യമാണ് കൂടുതൽ പേർ കൊല്ലപ്പെടാതിരിക്കാൻ കാരണമായത് .

14 സൈനികരുടേയും 8 സാധാരണക്കാരുടേയും കൊലപാതകത്തിൽ പ്രധാന പങ്കു വഹിച്ച ആളാണ് അബു ഇസ്മായിൽ . ജൂൺ 24 ന് ശ്രീനഗറിൽ പാന്ത ചൗക്കിലെ ഡിപിഎസ് സ്കൂളിന് സമീപം സിആർപിഎഫിനെതിരെ നടന്ന ആക്രമണത്തിന് ചുക്കാൻ പിടിച്ചതും ഇയാളായിരുന്നു. അന്ന് അബു ഇസ്മായിലിനൊപ്പമുള്ള രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു . ജമ്മു – ശ്രീനഗർ ദേശീയ പാതയിൽ സുരക്ഷ സൈന്യത്തിനെതിരെ ആക്രമണം നടത്തുന്നതായിരുന്നു അബു ഇസ്മയിലിന്റെ ശൈലി .

കൂട്ടാളിയായ അബു ഖാസിമിനൊപ്പം നൗഗാം മേഖലയിൽ ഇയാളുടെ സാന്നിദ്ധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞ സൈന്യം വിരിച്ച വലയിൽ ഇരുവരും വീഴുകയായിരുന്നു . പെട്ടെന്ന് വളയപ്പെട്ടതിൽ പരിഭ്രാന്തരായ ഇരുവരും ആയുധങ്ങൾ എടുത്ത് പ്രയോഗിക്കുന്നതിനു മുൻപ് തന്നെ വെടിയേറ്റ് വീണു . രണ്ട് എകെ 47 തോക്കുകളും തിരകളും കൊല്ലപ്പെട്ടവരിൽ നിന്നും സൈന്യത്തിന് ലഭിച്ചു.

അബു ദുജാന , ജുനൈദ് മാട്ടു , ബഷീർ ലഷ്കരി , സബ്സർ ഭട്ട് തുടങ്ങിയ കൊടും ഭീകരർക്കൊപ്പം അബു ഇസ്മായിലും കൊല്ലപ്പെട്ടതോടെ ഈ വർഷം ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യം വലിയ വിജയമാണ് നേടിയത് . 143 ഭീകരരെ സൈന്യം ഈ വർഷം ഇതുവരെ വധിച്ചു .

 

 

Share1
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies