ഇവർ,ഇന്ത്യൻ സേനയിലെ അത്യന്തം അപകടകാരികളായ പോരാളികൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇവർ,ഇന്ത്യൻ സേനയിലെ അത്യന്തം അപകടകാരികളായ പോരാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2017, 09:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സിംഹക്കുട്ടികളാണിവർ, മരണം ഒരു ചുവടിനപ്പുറം ഉണ്ടെന്നറിഞ്ഞിട്ടും ഭാരതം എന്ന വികാരത്തെ ശ്വാസത്തോട് ചേർത്തു പിടിക്കുന്ന   പാരാ എസ് എഫ് കമാൻഡോസ് ,ഇന്ത്യൻ ആർമിയിലെ അത്യന്തം അപകടകാരികളായ പോരാളികൾ.

ഇന്ത്യൻ ആർമിയിലെ പ്രത്യേക വിഭാഗമാണിവർ.1000 ശത്രുക്കൾ വന്നാലും എതിർത്തു തോൽപ്പിക്കാൻ പാകത്തിലുള്ള പരിശീലനമാണ് ഇവർക്കു ലഭിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമാൻഡോ ടീമുകളിൽ ഈ സംഘവും ഉൾപ്പെട്ടിട്ടുണ്ട്.

പാകിസ്ഥാനു മുന്നിൽ ഇന്ത്യ വെല്ലിവിളിയാകാനുള്ള പ്രധാനകാരണം അതീവബുദ്ധിയും,അതിനൊത്ത കരുത്തുമുള്ള ഈ കമാൻഡോസാണ്.

അതികഠിനമായ പരിശീലനത്തിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത 100 കിലോമീറ്റർ ഓട്ടം,തീവ്ര പ്രകാശമുള്ള ലേസർ ബൾബുകളുടെയും,കാതടപ്പിക്കുന്ന ശബ്ദങ്ങളുടെയും ഇടയിലുള്ള പരീക്ഷകൾ,അസാമാന്യ നീന്തൽ പാടവം ഇവയൊക്കെ കടന്നു വരുമ്പോഴേക്കും ഏതു ഭീകരനെയും നേരിടാനുള്ള പ്രാപ്തി ഇവർക്ക് ലഭിക്കും.

ഭാരതത്തിനു വേണ്ടി ജീവൻ തൃജിക്കാൻ പോലും സന്നദ്ധരായി വരുന്ന ഇവരുടെ യൂണിഫോമിൽ നെഞ്ചോട് ചേർത്തുണ്ടാകും ‘ബലിദാൻ ബാഡ്ജ്‘ .രാജ്യത്തിനായി ജീവൻ പോലും വെടിയാൻ മാനസികമായി തയ്യാറെടുത്തു വരുന്നവർക്കാണ് ബലിദാൻ ബാഡ്ജ് നൽകുന്നത്.

സംഘത്തിലുൾപ്പെടുന്ന ഓരോരുത്തർക്കും ഓരോ വ്യത്യസ്ത മേഖലയിലാണ് പരിശീലനം നൽകുന്നത്.ആയുധം,കമ്മ്യൂണിക്കേഷൻ,നാവിഗേഷൻ,മെഡിക്കൽ,ഡിമോളിഷൻ,സ്ക്വാഡ് കമാൻഡർ എന്നിങ്ങനെയുള്ള ആറു മേഖലകൾ.

ഇവരിലേക്ക് കൂട്ടിച്ചേർക്കാനായി ആർമിയിൽ പരിശീലനം നടന്നുകൊണ്ടേയിരിക്കും.ഇവരിൽ ഒരാൾ മരണപ്പെട്ടാൽ പരിശീലനം ലഭിച്ച മറ്റൊരാളെ ഇതിലേക്ക് കൂട്ടും.

സ്വന്തം ജീവൻ സ്വന്തം രാജ്യത്തിന് എന്ന പ്രതിജ്ഞയോടെ അവർ ഓരോരുത്തരും നിലകൊള്ളുന്നു ഭാരതത്തിനു പിന്നിൽ.

 

Share128
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies