Defence

ഇന്ത്യൻ സേനക്ക് ഭായി ദൂജ് സന്ദേശവുമായി വാനമ്പാടി

മുംബൈ : ഇന്ത്യയെന്നാൽ ഇന്ത്യൻ  സേനയാണെന്ന  വീഡിയോ സന്ദേശവുമായി ഇന്ത്യയുടെ സ്വന്തം വാനമ്പാടി ലതാ മങ്കേഷ്കർ.

രാജ്യസ്നേഹമുണർത്തുന്ന നിരവധി പാട്ടുകൾ ഇന്ത്യക്ക് സമ്മാനിച്ച ലതാ മങ്കേഷ്കർ സേനക്ക് അയച്ച ഭായ് ദൂജ് മെസ്സേജാണ് ഇന്ത്യയെന്നാൽ ഇന്ത്യൻ  സേനയാണെന്ന  സന്ദേശം.

ഭായ് ദൂജ് മെസ്സേജിന്റെ അടുത്ത ഭാഗം ഇങ്ങനെയായിരുന്നു.

‘സല്യൂട്ട് ഇന്ത്യൻ സേന, ഞാൻ നിങ്ങളുടെ സഹോദരി,ഞങ്ങൾ തീർച്ചയായും നിങ്ങളേ ആദരിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്നു‘

ഇതാദ്യമായല്ല ലതാ മങ്കേഷ്കർ ഇന്ത്യൻ സേനക്ക് അഭിവാദ്യമർപ്പിച്ച് സന്ദേശമയക്കുന്നത്.

കഴിഞ്ഞ തവണ തന്റെ ജന്മദിനം ആഘോഷിക്കാനൊരുങ്ങിയ ഫാൻസുകാരോട് ഇന്ത്യൻ സേനക്കായാണ് സംഭാവനകൾ ചെയ്യേണ്ടതെന്നും,അവർക്കാണ് ആശംസകൾ അർപ്പിക്കേണ്ടതെന്നും അവർ പറഞ്ഞിരുന്നു.

 

915 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close