മരണം ഉറപ്പാണ് പക്ഷേ പിന്മാറില്ല ; പ്രഥമ പരമവീർ ചക്രജേതാവിന് പ്രണാമത്തോടെ ഇന്ത്യൻ ആർമി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മരണം ഉറപ്പാണ് പക്ഷേ പിന്മാറില്ല ; പ്രഥമ പരമവീർ ചക്രജേതാവിന് പ്രണാമത്തോടെ ഇന്ത്യൻ ആർമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2017, 02:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ ആർമിയുടെ ഇന്നത്തെ സല്യൂട്ട് ഭാരതത്തിന്റെ ആദ്യ പരമ വീരചക്ര ജേതാവിനായിരുന്നു,മേജർ സോമനാഥ് ശർമ്മക്ക്.

സ്വാതന്ത്ര്യം നേടി കുറച്ചു മാസങ്ങൾക്കുള്ളിൽ ശ്രീനഗർ വിമാനത്താവളം ആക്രമിക്കാനെത്തിയ പാക് തീവ്രവാദികളെ ഒഴിപ്പിക്കുന്നതിനിടയിൽ 1947 ലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

പാക് സേനയും,തീവ്രവാദികളുമടക്കം ആയിരത്തോളം പേരാണ് അന്ന് ശ്രീനഗർ വിമാനത്താവളം ആക്രമിക്കാനെത്തിയത്.

കൊല്ലപ്പെടും മുൻപ് സോമനാഥ് ശർമ്മ തന്റെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു “ പാക് സേന ഞങ്ങളുടെ തൊട്ടടുത്തെത്തി കഴിഞ്ഞു,മരണം ഉറപ്പാണ് പക്ഷേ ഞങ്ങളുടെ കൂട്ടത്തിലെ ആരും ഒരു ഇഞ്ച് പിൻവലിയുകയില്ല, അവസാനത്തെ മനുഷ്യനും അവസാന റൗണ്ടുമായി യുദ്ധം ചെയ്യും. ”

1950 ൽ രാഷ്‌ട്രം മരണാനന്തര പരമവീര ചക്ര ബഹുമതി നൽകി അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചു.

ജമ്മു കശ്മീരിലെ ബുഡ്ഗാം മേഖലയിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ ഇന്ത്യൻ ആർമിയിലെ ഉന്നത് ഉദ്യോഗസ്ഥരും,പ്രതിരോധമന്ത്രാലയ പ്രതിനിധികളും പങ്കെടുത്തു.

 

 

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies