വിശ്വരൂപ പ്രദർശനത്തിനൊരുങ്ങി ഇന്ത്യൻ സേന
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

വിശ്വരൂപ പ്രദർശനത്തിനൊരുങ്ങി ഇന്ത്യൻ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2017, 07:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ കര,നാവിക,വ്യോമസേനകൾ ഒന്നു ചേരുന്നു. ഈ വർഷം തുടക്കത്തിൽ മൂന്ന് സൈനിക വിഭാഗങ്ങളുടെയും സംയുക്ത സൈനികാഭ്യാസത്തിനുള്ള തീരുമാനം പ്രതിരോധമന്ത്രാലയം സ്വീകരിച്ചിരുന്നു.

ഇതു സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം അഡ്മിറൽ സുനിൽ ലാൻബാ,എയർ ചീഫ് മാർഷൽ ബി എസ് ധനോവ,ജനറൽ ബിപിൻ റാവത്ത് എന്നിവർ ചേർന്നാണ് പുറത്തു വിട്ടത്. ‘ജോയിന്റ് ട്രയിനിംഗ് ഡോക്ട്രിൻ ഇന്ത്യൻ ആർമ്മ്ഡ് ഫോഴ്സ്‘ എന്ന രേഖയിൽ ഇന്ത്യയുടെ സുരക്ഷക്ക് ഇത് അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നു.

ഭീകരതക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിനാണ് ഇതിലൂടെ ഇന്ത്യ തുടക്കമിടുന്നത്.പാകിസ്ഥാൻ,ചൈന തുടങ്ങിയ ശത്രു രാജ്യങ്ങൾ സംശയത്തോടെയാണ് ഇന്ത്യയുടെ സൈനിക നീക്കങ്ങളെ ശ്രദ്ധിക്കുന്നതെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഐക്യവും, അഖണ്ഡതയും,രാജ്യസുരക്ഷയും ഉറപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സേനാതലവന്മാർ അറിയിച്ചു.

മാത്രമല്ല സേനകളുടെ ലക്ഷ്യങ്ങൾ, ആസൂത്രണം, സംഘടനാ സംവിധാനങ്ങൾ എന്നിവയിൽ സംയുക്ത പരിശീലനം ഗുണകരമാകും.നയതന്ത്രപരമായുള്ള നീക്കങ്ങൾക്കും ഇത് ഗുണം ചെയ്യും.

യുദ്ധസാമഗ്രികൾ നിർമ്മിക്കുന്നവാനും, രാജ്യത്തിനെതിരെ ഉയർന്നു വരുന്ന , സൈബർസ്പേസ്, സ്പെഷ്യൽ ഓപ്പറേഷൻസ് എന്നിവയ്‌ക്കും ആണവായുധങ്ങളുടെ സംരക്ഷണത്തിനും സേനകളുടെ സംയുക്ത പ്രവർത്തനങ്ങൾ സഹായകരമാകും.

 

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies