കശ്മീരിൽ വിട്ടുവീഴ്ചയില്ല : ഭീകരരെ തുടച്ചു നീക്കുമെന്ന് കേന്ദ്രം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കശ്മീരിൽ വിട്ടുവീഴ്ചയില്ല : ഭീകരരെ തുടച്ചു നീക്കുമെന്ന് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2017, 03:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭീകരവാദികളോട് യാതൊരു വിട്ടുവീഴ്ചയും സർക്കാരിനില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുരേഷ് ബാമ്രേ. കശ്മീരിൽ നിന്ന് ഭീകരരെ തുടച്ചു നീക്കുക തന്നെ ചെയ്യും. നുഴഞ്ഞു കയറ്റം ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം ഭീകരരെ ഉന്മൂലനം ചെയ്യുന്നതും സൈന്യം ശക്തമായി നടപ്പിലാക്കുമെന്നും ബാമ്രേ ന്യൂഡൽഹിയിൽ പറഞ്ഞു.

സൈന്യത്തിന്റെ ആധുനികീകരണം സാദ്ധ്യമാക്കാൻ സാദ്ധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട് . ഒപ്പം പ്രതിരോധ കരാറുകൾ സുതാര്യമായിരിക്കാനും സമഗ്രശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമായും പ്രതിരോധ രംഗത്തെ ഉദ്ദേശിച്ച് തന്നെയാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2017 ൽ ലഷ്കർ കമാൻഡർമാരുൾപ്പെടെ 195 ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു . ഓപ്പറേഷൻ ഓൾ ഔട്ട് എന്ന് പേരിട്ട സൈനിക നീക്കത്തിൽ കൊടും ഭീകരരാണ് കൊല്ലപ്പെട്ടത് . ഭീകര സംഘടനകളുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു ഈ സൈനിക നീക്കം.

ഭീകര പ്രവർത്തനത്തിലെക്ക് തിരിയുന്ന താഴ്‌വരയിലെ യുവാക്കളെ കുടുംബത്തെക്കൊണ്ട് തിരിച്ചു വിളിക്കുന്ന നീക്കവും സൈന്യം നടത്തുന്നുണ്ട് . ഫുട്ബോൾ താരമായിരുന്ന മജീദ് ഇർഷാദ് ഖാൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ കുടുംബത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് കീഴടങ്ങിയിരുന്നു.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies