ലോകത്തെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ ഹൈപ്പർസോണിക്ക് ബ്രഹ്മോസ് 2 സ്വന്തമാക്കാൻ ഇന്ത്യ : പരിധി കൂട്ടിയാൽ ലോകത്ത് എവിടെയും തകർക്കാം മണിക്കൂറുകൾക്കകം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലോകത്തെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ ഹൈപ്പർസോണിക്ക് ബ്രഹ്മോസ് 2 സ്വന്തമാക്കാൻ ഇന്ത്യ : പരിധി കൂട്ടിയാൽ ലോകത്ത് എവിടെയും തകർക്കാം മണിക്കൂറുകൾക്കകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2017, 04:49 pm IST
FacebookTwitterWhatsAppTelegram

ശബ്ദത്തേക്കാൾ അഞ്ചു മുതൽ ഏഴിരട്ടി വരെ വേഗത, ലോകത്ത് എവിടെയും മണിക്കൂറുകൾക്കുള്ളിൽ തകർക്കാൻ ശേഷി ,ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന പുതിയ ക്രൂസ് മിസൈലായ ബ്രഹ്മോസ് രണ്ടിന്റെ വിശേഷണങ്ങളാണിവ.

ഇതുവരെയുള്ള പരീക്ഷണങ്ങളിൽ ഇതിന്റെ വേഗം മാക് 7 ആണ് , മണിക്കൂറിൽ ഏകദേശം 8575 കിലോമീറ്റർ.എന്നാൽ ഇതിന്റെ വേഗത മണിക്കൂറിൽ 10,000 വരുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ പറയുന്നത് .ബ്രഹ്മോസ് ഒന്നിനെക്കാളും വലിപ്പം കുറഞ്ഞതാണ് ഹൈപ്പര്‍സോണിക്.

മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലായിരിക്കും ഈ മിസൈൽ അറിയപ്പെടുക. മിസൈലിന്റെ സാങ്കേതിക പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങൾ പുരോഗമിക്കുകയാണ്.

സൂപ്പർസോണിക് മിസൈൽ ബ്രഹ്മോസിന്റെ പരീക്ഷണം മൂന്നു തലങ്ങളിലും പൂർത്തിയായതോടെയാണ് ബ്രഹ്മോസ് രണ്ടിന്റെ നിർമാണവും പരീക്ഷണങ്ങളും ഇരു രാജ്യങ്ങളും ദ്രുതഗതിയിലാക്കിയത്.

ഹൈപ്പർസോണിക്ക് ബ്രഹ്മോസ് മിസൈൽ 2 നേടുന്നതോടെ ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ ഇന്ത്യയുടേതാകും . മാത്രമല്ല ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ നേട്ടമാകും ബ്രഹ്മോസ് മിസൈൽ 2 . കപ്പൽ, അന്തർവാഹിനി, വിമാനം, മൊബൈൽ ലോഞ്ചറുകളിൽ എന്നിവയിൽ നിന്നും ഇത് വിക്ഷേപിക്കാനാകും.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies