ലോകത്തിനു മുന്നിൽ ഭാരതത്തിന്റെ അഭിമാനം ; പാകിസ്ഥാൻ നാവികസേനയെ തകർത്തെറിഞ്ഞ ഭാരതത്തിന്റെ വീര്യം ; ഇന്ത്യൻ നാവികസേനക്ക് രാജ്യത്തിന്റെ സല്യൂട്ട്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലോകത്തിനു മുന്നിൽ ഭാരതത്തിന്റെ അഭിമാനം ; പാകിസ്ഥാൻ നാവികസേനയെ തകർത്തെറിഞ്ഞ ഭാരതത്തിന്റെ വീര്യം ; ഇന്ത്യൻ നാവികസേനക്ക് രാജ്യത്തിന്റെ സല്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2017, 03:17 pm IST
FacebookTwitterWhatsAppTelegram

കറാച്ചിയിൽ പാകിസ്ഥാന്റെ നാവികസേന ആസ്ഥാനം ആക്രമിച്ച് ഇന്ത്യൻ പതാക ഉയർത്തിയ ഭാരതത്തിന്റെ നാവികസേന- അടിപതറാത്ത ആ വീര്യത്തിനു മുന്നിൽ രാജ്യം ഇന്ന് ഒന്നടങ്കം അഭിമാനിക്കുന്നു.

വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനം,58,000 ഓളം വരുന്ന അംഗസംഖ്യ,ആകാശത്ത് വ്യോമാഭ്യാസം നടത്താൻ സാഗർ പവൻ എന്ന സ്വന്തം എയറോബാറ്റിക് സംഘം ഇന്ത്യൻ നാവികസേനയുടെ വിശേഷണങ്ങൾ നീളുകയാണ്.

1971 ൽ പാകിസ്ഥനെതിരെ ഉപരോധം സൃഷ്ടിക്കാനാണ് ഇന്ത്യൻ നാവികസേന ഓപ്പറേഷൻ ട്രൈഡന്റ് എന്ന പേരിൽ നീക്കം ആസൂത്രണം ചെയ്തത്. എയർക്രാഫ്റ്റ് ബോംബിംഗ്,ക്രൂസ് മിസൈൽ ട്രക്കുകൾ എന്നിവ ഉപയോഗിച്ച് ഇന്ത്യൻ നാവികസേന തങ്ങളുടെ ശക്തി തെളിയിച്ചപ്പോൾ പിടിച്ചു നിൽക്കാൻ പാക് നാവികസേനക്കായില്ല.

സ്വന്തം ആസ്ഥാനം പോലും സംരക്ഷിക്കാൻ കഴിയാത്ത പാക് നാവികസേന ലോകത്തിനു മുന്നിൽ അപമാനത്തിന്റെ പടുകുഴിയിലാണ്ട സമയമായിരുന്നു അത്. നാവിക ദിനം എന്ന പേരിൽ ഇന്ത്യ ആഘോഷിക്കുന്ന ഡിസംബർ 4, ഓപ്പറേഷൻ ട്രൈഡന്റിന്റെ വിജയദിനാഘോഷമാണ്.

1612ൽ സൂററ്റിൽ രൂപവത്കരിക്കപ്പെട്ട റോയൽ ഇന്ത്യൻ നേവിയിൽ നിന്നാണ് ആധുനിക ഇന്ത്യൻ നാവികസേനയുടെ രൂപാന്തരം.

രണ്ട് എയർക്രാഫ്റ്റ് ക്യാരിയറുകൾ,19 ലാൻഡിംഗ് ഷിപ്പ് ടാങ്കുകൾ,10 ഡെസ്ട്രോയറുകൾ,15 ഫ്രിഗേറ്റുകൾ,ഒരു ആണവ സബ് മറൈൻ,14 സബ് മറൈനുകൾ,25 കോർവെറ്റുകൾ,7 മൈൻ കൗണ്ടർ മെഷർ വെസ്സലുകൾ,47 പട്രോളിംഗ് വസ്സലുകൾ,4 ഫ്ലീറ്റ് ടാങ്കറുകൾ,ഒരു മിസൈൽ വേധ സബ് മറൈൻ അങ്ങനെ പോകുന്നു ആധുനിക ഇന്ത്യൻ നാവികസേനയുടെ കരുത്ത്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന    എയർക്രാഫ്റ്റ് ക്യാരിയർ ഐ എൻ എസ് വിരാട്  ഇന്ത്യയുടെ  സ്വന്തമാണ്.ഐ എൻ എസ് വിക്രാന്താണ് ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എയർക്രാഫ്റ്റ് ക്യാരിയർ.

6000 ടൺ ശേഷിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ ബാലിസ്റ്റിക് മിസൈൽ മുങ്ങികപ്പലാണ് ഐ എൻ എസ് അരിഹന്ത്. യു എന്നിന്റെ സ്ഥിരാംഗമല്ലാത്ത ഒരു രാജ്യം ആദ്യമായാണ് ഇത്തരത്തിലൊരു മുങ്ങികപ്പൽ നിർമ്മിക്കുന്നത്.

അടുത്തിടെയായി നാവികസേന തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. കൂടുതൽ ആയുധ വീര്യം നേടുന്നതോടെ ഇന്ത്യൻ നാവികസേന ലോകത്തിലെ തന്നെ ശക്തിയേറിയ സൈനിക വിഭാഗങ്ങളിലൊന്നായി തീരും

ശത്രു രാജ്യങ്ങൾക്ക് മേൽ ഇന്ത്യയുടെ പതാക പാറിക്കാൻ ഇന്ത്യയുടെ കടൽ സിംഹങ്ങൾ കുതിക്കുകയാണ് മുന്നോട്ട്

Share104TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies