അതിർത്തി കൂടുതൽ സുരക്ഷിതമാക്കാൻ സശസ്ത്ര സീമാ ബൽ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അതിർത്തി കൂടുതൽ സുരക്ഷിതമാക്കാൻ സശസ്ത്ര സീമാ ബൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2017, 08:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി കേന്ദ്രികരിച്ച് അക്രമണങ്ങളും,നുഴഞ്ഞുകയറ്റവും വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-നേപ്പാൾ,ഇന്ത്യ- ഭൂട്ടാൻ അതിർത്തികളിൽ സുരക്ഷ വർധിപ്പിക്കാൻ സശസ്ത്ര സീമ ബൽ നീക്കം.

ഡോക്ലാമിൽ ഇന്ത്യയുടെയും,ചൈനയുടെയും സേനകൾ മുഖാമുഖം നിൽക്കുന്ന സാഹചര്യത്തിൽ സശസ്ത്ര സീമ ബലിന്റെ തീരുമാനത്തിന് ഏറെ പ്രസക്തിയുണ്ട്.

ഇന്ത്യ-ചൈന അതിർത്തിയിൽ, ഡോക്ലാം സശസ്ത്ര സീമ ബല്ലിന്റെ സംരക്ഷണത്തിൽ ഉൾപ്പെടുന്നതല്ല. എന്നാൽ അതിന്റെ അടുത്ത പ്രദേശത്ത് ഈ സേനാ വിഭാഗം കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.

ഇന്ത്യ-ഭൂട്ടാൻ-ടിബറ്റ് മേഖലയ്‌ക്ക് താഴെയുള്ള തെക്കൻ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനിച്ചു. അനുമതി ലഭിച്ചാലുടൻ സിക്കിമിലെ യുക്സോമിൽ ഈ ബറ്റാലിയന്റെ ഹെഡ്ക്വാർട്ടേഴ്സ് ആരംഭിക്കുമെന്നും. എസ്എസ്ബി ഡയറക്ടർ ജനറൽ രജനി കാന്ത് മിശ്ര പറഞ്ഞു.

നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾകളിൽ 734 ബോർഡർ ഔട്ട് പോസ്റ്റ്കൾ കൂടി സ്ഥാപിക്കാൻ എസ് എസ് ബിക്ക്അനുമതി ലഭിച്ചിട്ടുണ്ട് . ഇപ്പോൾ 635 ഔട്ട് പോസ്റ്റുകൾ നിലവിലുണ്ട്.

അതിർത്തി പ്രദേശങ്ങളിലെ കുറ്റകൃത്യങ്ങൾ, പ്രാദേശിക അതിർത്തി ജനസംഖ്യ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് കേന്ദ്ര അർദ്ധസൈനിക വിഭാഗം തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies