ഐ എന്‍ എസ് കരഞ്ച് രാഷ്ട്രത്തിനു സമര്‍പ്പിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഐ എന്‍ എസ് കരഞ്ച് രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2018, 12:52 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ദ്രുതഗതിയിലുള്ള സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐ എന്‍ എസ് കരഞ്ച് നീറ്റിലിറക്കി. മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യാതിഥിയായിരുന്നു.

മറ്റു സബ്മറൈനുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും മികച്ച അക്കോസ്റ്റിക് സൈലന്‍സിങ് ടെക്‌നിക്, വളരെ കുറഞ്ഞ നിലയിലുള്ള ശബ്ദതലം, ഹൈഡ്രോ ഡൈനാമിക്കലി ഒപ്റ്റിമൈസ്ഡ് ഷെയ്പ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. നാവികസേനയുടെ മറ്റ് ഘടകങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന നടത്തിയിട്ടുള്ളത്. 2019 മദ്ധ്യത്തോടെയാകും ഐഎന്‍എസ് കരഞ്ച് നാവികസേനയുടെ ഭാഗമാകുന്നത്.

പ്രോജക്ട് 75 ന്റെ ഭാഗമായി 70,000 കോടി രൂപ ചിലവില്‍ ഫ്രഞ്ച് സഹകരണത്തോടെയാണ് ഇന്ത്യ ഐ എന്‍ എസ് കരഞ്ച് നിര്‍മിച്ചത്. 1565 ടണ്‍ ഭാരമാണ് ഇതിനുള്ളത്. ഐഎന്‍എസ് കാല്‍വരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ് ഐ എന്‍ എസ് കരഞ്ച്.

ഡിസംബര്‍ 14നാണ് ഈ ശ്രേണിയിലെ ആദ്യത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് കാല്‍വരി നാവികസേനയ്‌ക്ക് കൈമാറിയത്. രണ്ടാമത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരിയുടെ നിര്‍മ്മാണം ഈ മാസം ആദ്യം പൂര്‍ത്തിയായി. പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തീകരിച്ച് ഈ വര്‍ഷം പകുതിയോടെ നാവികസേനയ്‌ക്ക് കൈമാറും.

ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളില്‍ ചൈനയുടെ സാന്നിദ്ധ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് പ്രതിരോധമന്ത്രാലയം നാവിക സേനയെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കാന്‍ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി 2005ലാണ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനായി കരാര്‍ ഒപ്പിടുന്നത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies