ജീവിതത്തിന് വേണ്ടത് നീളമല്ല.വിശാലതയാണ് ; വീരമ്യത്യൂ വരിച്ച സൈനികന്റെ പോരാട്ട വീര്യം നിറഞ്ഞ വാക്കുകൾക്ക് ഭാരതത്തിന്റെ സല്യൂട്ട്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ജീവിതത്തിന് വേണ്ടത് നീളമല്ല.വിശാലതയാണ് ; വീരമ്യത്യൂ വരിച്ച സൈനികന്റെ പോരാട്ട വീര്യം നിറഞ്ഞ വാക്കുകൾക്ക് ഭാരതത്തിന്റെ സല്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2018, 09:39 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിന് നീളം വേണമെന്നില്ല പക്ഷേ അത് വിശാലമാകണം , ക്യാപ്റ്റൻ കപിൽ കുന്ദുവിന്റെ വാക്കുകളിൽ പോരാട്ട വീര്യത്തിന്റെ ചൂടുണ്ടായിരുന്നു.

‘ആനന്ദ്‘ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ പറഞ്ഞ ഈ വാക്കുകൾക്ക് പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് തിരിച്ചു നൽകിയതെങ്കിൽ ക്യാപ്റ്റൻ കുന്ദുവിന്റെ ഈ വാക്കുകൾക്ക് ഇന്ത്യ ഒന്നടങ്കം നൽകുന്നത് സല്യൂട്ടാണ്.

അതിർത്തിയിൽ വീരമ്യത്യൂ വരിച്ച ക്യപ്റ്റൻ കപിൽ കുന്ദുവിന്റെ ഫെയ്സ് ബുക്കിൽ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് കുറിച്ചിട്ട വാക്കുകളാണ് ഇവ.
ഈ മാസം 10 ന് ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് ഞായറാഴ്‌ച്ച പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ കുന്ദു വീരമ്യത്യൂ വരിച്ചത്.

ഹരിയാനയിലെ രൻസിക ഗ്രാമത്തിൽ നിന്നുള്ള കുന്ദു ഏറെ ഇഷ്ടപ്പെട്ടിരുന്നത് സാഹസികതയുടെയും,കവിതയുടേയും ലോകത്തെയായിരുന്നു.
രാജ്യസ്നേഹത്തെ വിഷയമാക്കിയുള്ള കവിതകളെയാണ് കപിൽ കുന്ദു ഏറെ ഇഷ്ടപെട്ടിരുന്നതെന്ന് അമ്മ സുനിത പറഞ്ഞു.

കപിൽ കുന്ദുവിനോടൊപ്പം പാക് ആക്രമണത്തിൽ ഹവിൽ ദാർ റോഷൻ ലാൽ,റാം അവതാർ,ശുബം സിംഗ് തുടങ്ങിയവരും വീരമ്യത്യൂ വരിച്ചിരുന്നു.

Share3TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies