അണ്ടർ 19 ലോകകപ്പ് വിജയം ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണെന്ന് ദ്രാവിഡ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അണ്ടർ 19 ലോകകപ്പ് വിജയം ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണെന്ന് ദ്രാവിഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2018, 11:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഏറെ നാളത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ് അണ്ടർ 19 ലോകകപ്പ് വിജയമെന്ന് കോച്ച് രാഹുൽ ദ്രാവിഡ്. പ്രതിഭാശാലികളായ യുവതാരങ്ങൾ ഇനിയുമേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിൽ നിന്നും മടങ്ങിയെത്തിയശേഷം മുംബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ദ്രാവിഡ്.

ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നേടി മടങ്ങിയെത്തിയ ഇന്ത്യൻ ടീമിന് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ കോച്ച് രാഹുൽ ദ്രാവിഡ് താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്‌ത്തി. കഴിഞ്ഞ 14-16 മാസങ്ങളായി താരങ്ങൾ നടത്തിയ കഠിനാദ്ധ്വാനവും സഹിച്ച ത്യാഗവും വളരെ വലുതാണ്. അവർക്ക് അർഹിച്ച വിജയം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ദ്രാവി‍ഡ് പറഞ്ഞു.

15 കളിക്കാരും പ്രതിഭാശാലികളാണ്. ഭാവിയിൽ ഏറെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിവുള്ളവരാണ് ഇവർ. മികച്ച സപ്പോർട്ട് സ്റ്റാഫിനെ ലഭിച്ചത് ടീമിന് ഏറെ ഗുണം ചെയ്തു. ബിസിസിഐയുടെ ആസൂത്രണവും സെലക്ടർമാരുടെ തെരഞ്ഞെടുപ്പും മികച്ചതായിരുന്നു. ഇവയെല്ലാം ചേർന്നുള്ള വിജയമായിരുന്നു ഇന്ത്യൻ ടീം നേടിയത് എന്നും ദ്രാവിഡ് പറഞ്ഞു.

പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് താനെന്ന് ക്യാപ്റ്റൻ പ്രിഥ്വി ഷാ പറഞ്ഞു. എല്ലാ കളിക്കാരും ഒരുപോലെ മികവ് പുലർത്തിയെന്നും രാഹുൽ ദ്രാവിഡിന്‍റെ സഹായം ഏറെ ഗുണം ചെയ്തെന്നും പ്രിഥ്വി ഷാ പറഞ്ഞു.

സപ്പോർട്ട് സ്റ്റാഫിന്‍റെ പിന്തുണ ടീമിനെ ഏറെ സഹായിച്ചെന്ന് ക്യാപ്റ്റനും ആവർത്തിച്ചു.

അണ്ടർ 19 ലോകകപ്പിൽ പരാജയമറിയാതെ കളിച്ച ഇന്ത്യ, കലാശപ്പോരാട്ടത്തിൽ ഓസ്‍ട്രേലിയയെ 8 വിക്കറ്റിന് തകർത്താണ് കപ്പ് സ്വന്തമാക്കിയത്.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies