205 ഏകദിനത്തിൽ നിന്ന് 34 സെഞ്ച്വറി; സച്ചിന്റെ റെക്കോഡ് മറികടന്ന് കോഹ്‌ലി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

205 ഏകദിനത്തിൽ നിന്ന് 34 സെഞ്ച്വറി; സച്ചിന്റെ റെക്കോഡ് മറികടന്ന് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2018, 10:41 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗണ്‍: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സച്ചിന്‍റെ റെക്കോ‍‍ഡ് തകർക്കുമോ എന്ന ചോദ്യം ഉയർന്നിട്ട് ഏറെ നാളായി. വ്യത്യസ്ത സാഹചര്യത്തിൽ കളിച്ചതിനാൽ റെക്കോഡുകൾ ഇരു താരങ്ങളുടേയും പ്രതിഭയുടെ അളവ് കോലല്ല എന്ന് പറയുന്നവരാണ് ഏറെയും. എന്നാൽ ഇന്ന് 34-ാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ കോഹ്‌ലി സച്ചിനെ മറികടന്നു. ഉജ്ജ്വ പ്രകടനം കാഴ്ചവച്ച കോഹ്‌ലിയെ അഭിനന്ദിച്ച് സച്ചിന്‍റെ ട്വീറ്റും വന്നുകഴിഞ്ഞു.

പിച്ചിന്‍റെ നാല് പാടും അനായാസം ഷോട്ടുകൾ പായിക്കുന്ന വിരാട് കോഹ്‌ലി ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ്. ലോകത്തെ ഏത് പിച്ചിലായാലും പേസിനേയും സ്പിന്നിനേയും കാര്യക്ഷമമായി നേരിടാനും റൺ നേടാനുമുള്ള കഴിവും ആക്രമണോത്സുകതയും ഫിറ്റ്നസ്സും കോഹ്‌ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.

കോഹ്‌ലിക്കു മുന്നിൽ റെക്കോ‍ഡുകൾ ഒന്നൊന്നായി തകരാൻ തുടങ്ങിയതോടെയാണ് സച്ചിനുമായുള്ള താരതമ്യങ്ങൾ ഉയർന്നു തുടങ്ങിയത്.

ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്‍റെ 205-ാം ഏകദിനത്തിൽ, 197-ാം ഇന്നിംഗ്സിൽ 34-ാം സെഞ്ച്വറി നേടിയപ്പോൾ ഇന്നിംഗ്സുകളുടെ എണ്ണത്തിൽ സച്ചിനെ  പിന്നിലാക്കി കോഹ്‌ലി. സച്ചിന്‍ തന്‍റെ 298-ാം ഇന്നിംഗ്സിലായിരുന്നു 34-ാം സെഞ്ച്വറി നേടിയത്.

നിലവിൽ 205 ഏകദിനങ്ങളിൽ നിന്നും 34 സെഞ്ച്വറികളുടേയും 45 അർദ്ധസെഞ്ച്വറികളുടേയും പിൻബലത്തിൽ 57  ശരാശരിയിൽ 9348 റൺസ് 29 കാരനായ കോഹ്‌ലി നേടിക്കഴിഞ്ഞു. ഉയർന്ന സ്കോർ 183 റൺസ്. ഏകദിനത്തിൽ 49 സെഞ്ച്വറികളും 96 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 18426 റൺസാണ് സച്ചിന്‍റെ സമ്പാദ്യം. ഉയർന്ന സ്കോർ 200 നോട്ടൗട്ട്.

ഇന്ന് ബാറ്റ്സ്മാൻമാർക്ക് അനുകൂലമായ സാഹചര്യമാണ് എന്നും സച്ചിന്‍റെ കാലത്തെ പോലെ ഉജ്ജ്വലരായ ബൗളർമാർ ഇപ്പോഴില്ല എന്നതും വസ്തുതയാണ്. ഉജ്ജ്വലായ ബൗളർമാരെ അനായാസം നേരിട്ട് ഇന്ത്യയുടെ പ്രതീക്ഷ ഒന്നര പതിറ്റാണ്ടിലേറെ ചുമലിലേറ്റിയ സച്ചിൻ ലോകത്തിന് മാതൃകയാണ്.

ഇന്ന് നാം കാണുന്ന താരങ്ങളെ കളത്തിലേക്ക് ആകർഷിച്ച ഘടകവും സച്ചിൻ തന്നെയാണ്. അക്കാലത്തെ ഓസ്ട്രേലിയയുടേയും ദക്ഷിണാഫ്രിക്കയുടേയും വെസ്റ്റ്ഇന്‍ഡീസിന്‍റേയും ശ്രീലങ്കയുടേയുമൊക്കെ നിഴൽ മാത്രമാണ് ഇന്നത്തെ ബൗളിംഗ് ആക്രമണം എന്നും വ്യക്തമാണ്.

കൂടാതെ, ഇന്നത്തെ കളി നിയമങ്ങൾ ബാറ്റ്സ്മാൻമാർക്ക് കൂടുതൽ അനുകൂലമാണെന്നതും വാസ്തവമാണ്. എങ്കിലും, റൺവേട്ടയിൽ കോഹ്‌ലി നടത്തുന്ന മുന്നേറ്റം എടുത്തുപറയാതെ വയ്യ.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies