അച്ഛന്റെ ധീരതക്ക് മകന്റെ സല്യൂട്ട്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അച്ഛന്റെ ധീരതക്ക് മകന്റെ സല്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2018, 09:32 pm IST
Facebook
Twitter
WhatsAppTelegram

ത്രിവർണ്ണ പതാക പുതച്ച് കിടക്കുന്ന സ്വന്തം അച്ഛന്റെ മൃതദേഹത്തിനരുകിൽ നിന്ന് സല്യൂട്ട് ചെയ്തപ്പോൾ ക്യാപ്റ്റൻ അങ്കുഷിന്റെ കൈകൾ വിറച്ചില്ല. കണ്ണുകൾ നിറഞ്ഞില്ല.മറിച്ച് അഭിമാനമായിരുന്നു ആ മുഖത്ത്, ധീരനായ അച്ഛൻ സ്വന്തം രാജ്യത്തിനായാണ് ജീവൻ കൊടുത്തതെന്നോർത്തുള്ള അഭിമാനം.

സുജ്വാൻ സൈനിക ക്വാർട്ടേഴ്സ് ആക്രമിച്ച ഭീകരരെ യാതൊരു ആയുധങ്ങളുമില്ലാതെയാണ് അൻപതുകാരനായ സുബേദാർ മദൽ ലാൽ ചൗധരി നേരിട്ടത്.

ഒടുവിൽ ഭീകരരുടെ ബുള്ളറ്റിനു മുന്നിൽ വീരമൃത്യൂ വരിച്ചപ്പോൾ അദ്ദേഹം രക്ഷിച്ചത് ഒട്ടേറെ ജീവനുകളെയാണ്.

ജയ്ഷെ മുഹമ്മദ് ഭീകരർ ജമ്മുവിലെ സുജ്വാൻ കരസേനാ ക്യാംപി‍ൽ ശനിയാഴ്ച പുലർച്ചെ ആക്രമണം നടത്താനെത്തിയപ്പോൾ ഏറെ നേരം അവരുമായി ഏറ്റുമുട്ടി നിന്ന ചൗധരി ഈ സമയം കൊണ്ട് ക്വാർട്ടേഴ്സിലുണ്ടായിരുന്ന നിരവധി പേർക്ക് രക്ഷപെടാൻ അവസരമൊരുക്കി.

ഇതിനിടയിൽ സ്വന്തം മകൾക്ക് വെടിയേൽക്കുന്നത് കണ്ടെങ്കിലും ഭീകരർ മറ്റ് ഭാഗങ്ങളിലേക്ക് കടക്കുന്നത് തടയുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

കാത്വവ ജില്ലയിലെ ഹീരാനഗർ ഗ്രാമത്തിന് എന്നും അഭിമാനമായിരുന്നു സുബേദാർ ചൗധരിയുടെ കുടുംബം.

വിരമിച്ച സൈനികനാണ് ചൗധരിയുടെ മൂത്ത സഹോദരൻ,മകൻ അങ്കുഷ് ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റൻ,മരുമകൻ സന്ദീപ് എയർഫോഴ്സ് ഉദ്യോഗസ്ഥനും.

സൈനികാക്രമണത്തിൽ ചൗധരി കൊല്ലപ്പെട്ട വിവരം വിശ്വസിക്കാനായിട്ടില്ല ഗ്രാമവാസികൾക്ക്,അവരുടെ ഉള്ളിൽ ധീരനായ പ്രിയപുത്രനായി സുബേദാർ മദൽ ലാൽ ചൗധരി എന്നുമുണ്ടാകും.

Share8
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies