ഇന്ത്യൻ മഹാസമുദ്രം അധീനതയിലാക്കാൻ ചൈനീസ് ശ്രമം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ മഹാസമുദ്രം അധീനതയിലാക്കാൻ ചൈനീസ് ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2018, 06:18 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ സൈനിക സാന്നിദ്ധ്യം ശക്തമാക്കിയതോടെ കൂടുതൽ തന്ത്രങ്ങൾ പുറത്തെടുക്കാനൊരുങ്ങി ചൈന.ഇന്ത്യൻ മഹാസമുദ്രത്തെ അധീനതയിലാക്കാനുള്ള പദ്ധതിയുമായാണ് ചൈനീസ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന വാർത്ത ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തു.

വാണിജ്യപരമായ ആവശ്യത്തിന് എന്ന പേരിലാണ് നീക്കങ്ങൾ നടത്തുന്നതെന്നും, ഇതിനായി ബെയ്ജിംഗ് വൻ തുകയാണ് നീക്കി വച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതിന്റെ തുടർ നടപടികളുമായി ദ്രുതഗതിയിൽ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് ചൈന.

വാണിജ്യപരമായ ആവശ്യത്തിലുപരി ഇന്ത്യൻ സമുദ്രത്തിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കാനാണ് ചൈനയുടെ നീക്കം. ഇന്ത്യയും,അമേരിക്കയും ,ജപ്പാനും ചേര്‍ന്ന് അടുത്തിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു.

ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.മാത്രമല്ല ഫ്രാൻസുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഹകരണം വർധിപ്പിക്കാനും ഇന്ത്യ നടപടികളെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ ഈ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ പദ്ധതി.മാത്രമല്ല ഇന്ത്യയെ ലക്ഷ്യമിട്ട് മാലദ്വീപിലും ചൈന പിടിമുറുക്കുകയാണ്.മാലദ്വീപ് സർക്കാരുമായി ചൈന ഒപ്പ് വച്ച പുതിയ കരാർ അനുസരിച്ച് മാലദ്വീപിലും വാണിജ്യപോസ്റ്റ്കൾ ആരംഭിക്കും.

ഇതിന്റെ പ്രധാന ലക്ഷ്യവും ഇന്ത്യൻ മഹാസമുദ്രത്തിനെ കൈപ്പിടിയിലൊതുക്കുക എന്നതു തന്നെ. വാണിജ്യപോസ്റ്റുകളെ സൈനിക ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനും ചൈനക്ക് കഴിയും

മറ്റൊരു നോട്ടം ഇന്ത്യൻ വിപണികളിലേക്കാണ്. ശ്രീലങ്കയേയും,മാലദ്വീപിനെയും ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമായാണ് ചൈന കാണുന്നത്. വാണിജ്യ പോസ്റ്റുകൾ വഴി ചൈനീസ് ഉത്പന്നങ്ങൾ ഇരു രാജ്യങ്ങളിലേക്കും,അവിടെ നിന്ന് ഇന്ത്യയിലേക്കും എത്തിക്കാനാണ് തീരുമാനം.

മാലദ്വീപിലെ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ അഭിപ്രായത്തിനെതിരെ ചൈന പ്രസ്താവന നടത്തിയതിനു പിന്നിലും ഇത്തരം ഗൂഡലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്.

Share1TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies