പ്രെഡേറ്ററോട് കിടപിടിക്കാൻ ഇന്ത്യയുടെ രുസ്തം ഡ്രോൺ ; പരീക്ഷണം വിജയകരം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പ്രെഡേറ്ററോട് കിടപിടിക്കാൻ ഇന്ത്യയുടെ രുസ്തം ഡ്രോൺ ; പരീക്ഷണം വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2018, 06:22 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : അമേരിക്കയുടെ പ്രെഡേറ്റർ ഡ്രോണുകളോട് കിടപിടിക്കത്തക്ക വിധത്തിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത മീഡിയം അള്‍റ്റിട്ട്യൂഡ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ രുസ്തം
ഡ്രോൺ-2 വിന്റെ പരീക്ഷണ പറക്കൽ വിജയകരം.

ബംഗളൂരുവിലെ ചിത്രദുര്‍ഗ ജില്ലയിലെ ചലക്കെരെയിലെ ഡി.ആർ.ഡി.ഒയുടെ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്.

ഉന്നത ശേഷിയുള്ള എഞ്ചിൻ ഘടിപ്പിച്ച ശേഷം ആദ്യമായിട്ടുള്ള പരീക്ഷണമാണ് ഇന്ന് നടന്നത്.ഡ്രോണിന്റെ പറക്കല്‍ശേഷിയായിരുന്നു പ്രധാനമായും പരീക്ഷണ വിധേയമാക്കിയത്.2009 ലായിരുന്നു രുസ്തം ഡ്രോൺ-1 ന്റെ ആദ്യ പരീക്ഷണ പറക്കൽ.

കൊലയാളി ഡ്രോണുകൾ എന്ന് വിളിപ്പേരുള്ള അമേരിക്കയുടെ പ്രെഡേറ്റർ ഡ്രോണുകൾ പോലെ ശത്രുകേന്ദ്രങ്ങളിൽ കടന്ന് ചെന്ന് ശക്തമായ ആക്രമണം നടത്താന്‍ കഴിയും വിധത്തിലാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന രുസ്തം -2 വിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

അത്യാധുനിക ആയുധങ്ങൾ വഹിച്ചു കൊണ്ട് 24 മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിയുന്ന ഡ്രോണാണ് രുസ്തം – 2.

സൈനികർക്ക് കടന്നു ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിൽ നിരീക്ഷണത്തിന് ഇവ ഉപയോഗിക്കുവാൻ സാധിക്കും.

ഭാരതത്തിന്‍റെ മൂന്നു പ്രതിരോധസേനകള്‍ക്കും നിരീക്ഷണം, അതിർത്തി കാവൽ എന്നിങ്ങനെയുള്ള എല്ലാ മിഷനുകളിലും രുസ്തം ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും.

 

Share3961TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies