23 രാജ്യങ്ങളുടെ സേനാബലവും,ആയുധ ബലവും ഭാരതത്തിനൊപ്പം ; അങ്ക കലിപ്പിൽ ചൈന
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

23 രാജ്യങ്ങളുടെ സേനാബലവും,ആയുധ ബലവും ഭാരതത്തിനൊപ്പം ; അങ്ക കലിപ്പിൽ ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2018, 08:48 pm IST
FacebookTwitterWhatsAppTelegram

ഇരുപത്തിമൂന്ന് രാജ്യങ്ങളുമായി ചേർന്ന് എട്ടു ദിവസത്തെ സംയുക്ത നാവികാസേനാഭ്യാസം സംഘടിപ്പിച്ചിരിക്കുന്ന ഭാരതത്തിന്റെ നീക്കത്തിനെതിരെ ചൈന.ഏഷ്യൻ രാജ്യങ്ങളുടെ പൂർണ്ണ പിന്തുണ ആർജ്ജിക്കുന്നതോടെ എതിർക്കാനാകാത്ത വെല്ലുവിളിയാകും ഭാരതം ഉയർത്തുകയെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ വിലയിരുത്തൽ.

ഓസ്ട്രേലിയ, മലേഷ്യ, വിയറ്റ്നാം,ശ്രീലങ്ക,ഒമാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന നാവികാഭ്യാസം ചൈനയെ സംബന്ധിച്ചിടത്തോളം വൻ ഭീഷണിയാകുമെന്നും ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മിലൻ എന്ന് പേര് നൽകിയിരിക്കുന്ന സംയുക്ത സൈനികാഭ്യാസം ഈ മാസം 6 മുതലാണ് ആരംഭിക്കുന്നത്.പങ്കെടുക്കുന്ന രാജ്യങ്ങളിലെ ആയുധങ്ങളും,പുത്തൻ ടെക്നോളജികളും മിലനിൽ പ്രദർശിപ്പിക്കും.എന്നാൽ ഇതോടെ ചൈനയും,ഭാരതവും തമ്മിലുള്ള തർക്കം അതിരുകൾ ഭേദിക്കുകയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം.

അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഭാരതം തീർക്കുന്ന ഈ പ്രതിരോധം ചൈനയിൽ ആശങ്ക പരത്തുകയാണ്. ഇന്ത്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണോയെന്ന് നിരീക്ഷിക്കണമെന്നും ഗ്ലോബൽ ടൈംസ് ആവശ്യപ്പെടുന്നു.

ഇതിനുദാഹരണമായി അവർ ചൂണ്ടി കാണിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തിടെ ഭാരതം തീർക്കുന്ന വൻ പ്രതിരോധ ശൃംഖലകളാണ്.

ഇന്ത്യ സമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ സൈനികത്താവളം നിർമിക്കാനുള്ള സഹായത്തിനായി മോദി ഒമാൻ സർക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.സെയ്ഷൽസിലെ ഒരു ദ്വീപ് കൈമാറാനുള്ള സന്നദ്ധത അവർ അറിയിച്ചിട്ടുണ്ട്.കിഴക്ക് മലാക്കാ കടലിടുക്കിനടുത്ത് ഇന്ത്യൻ പടക്കപ്പലുകളെ സ്വാഗതം ചെയ്യാൻ സിംഗപ്പൂരും തയ്യാറായി കഴിഞ്ഞു.മാത്രമല്ല അമേരിക്കയിൽ തെക്ക് ഡീഗോ ഗാർഷ്യയിലും,ഫ്രാൻസിലെ ജിബൂത്തിയിലും ബെർത്തിംഗ് സൗകര്യം നൽകണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യത്തോട് ഇരു രാജ്യങ്ങളും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

ഇതൊക്കെ ചൈനക്ക് ഭീഷണി ഉയർത്തുമെന്നതിൽ സംശയമില്ലെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം.അതു കൊണ്ട് തന്നെ ഭാരതത്തിന്റെ പ്രതിരോധ നീക്കത്തെ ചെറുക്കാൻ ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ മറ്റൊരു നാവികാഭ്യാസം നടത്താനും അവർ ആവശ്യപ്പെടുന്നു.

Share6292TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies