സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഇന്ന് കളത്തില്‍
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഇന്ന് കളത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2018, 10:41 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

ഒത്തുകളി വിവാദത്തില്‍ പെട്ട് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തിക്കഴിഞ്ഞു. മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി കരുത്തുറ്റ നിരയുമായാണ് രാജസ്ഥാന്റെ മടങ്ങിവരവ്. ക്യാപ്റ്റനായിരുന്ന സറ്റീവ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് വിലക്കിലായ സാഹചര്യത്തില്‍ അജിങ്ക്യ രഹാനേയാണ് നായകസ്ഥാനത്ത്.

12.5 കോടി രൂപയ്‌ക്ക് ലേലത്തില്‍ പിടിച്ച ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ബെന്‍ സ്‌റ്റോക്‌സാണ് ടീമിലെ പ്രധാന ആകര്‍ഷണം. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡാര്‍സി ഷോര്‍ട്ടും, രഹാനേയും, സഞ്ജു സാംസണും, ഹെന്റിക് ക്ലാസനും, ബെന്‍ സറ്റോക്‌സും അടങ്ങുന്ന നിരയ്‌ക്ക് ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ജയ്‌ദേവ് ഉനദ്ഘട്, ധാവല്‍ കുല്‍ക്കര്‍ണി, ബെന്‍ ലാഫ്‌ലിന്‍ എന്നിവര്‍ക്കൊപ്പം സറ്റോക്‌സ് കൂടി ചേരുമ്പോള്‍ ബൗളിംഗ് വകുപ്പും അത്യുഗ്രന്‍. മലയാളി സ്പിന്നര്‍ എസ്.മിഥുനും ടീമില്‍ ഉണ്ട്.

മറുവശത്ത് കെയിന്‍ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ്, മികച്ച ബാറ്റ്‌സ്മാന്‍മാരും കഴിവ് തെളിയിച്ച ഓള്‍റൗണ്ടര്‍മാരും ഉള്‍പ്പെടുന്ന ടീമിനെയാണ് കളത്തിലിറക്കുന്നത്. ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, ഷക്കീബ് അല്‍ ഹസന്‍, യൂസഫ് പഠാന്‍ എന്നിവര്‍ മാച്ച് വിന്നര്‍മാരാണ്. ഭൂവനേശ്വര്‍ കുമാര്‍ ചുക്കാന്‍ പിടിക്കുന്ന ബൗളിംഗ് നിരയില്‍ മറ്റ് പരിചയസമ്പന്നരുടെ അഭാവം നേരിയ കുറവായേക്കും. വിലക്കിനെ തുടര്‍ന്ന് കളത്തിന് പുറത്തായ വാര്‍ണര്‍ക്ക് പകരം കിവീസ് താരം അലക്‌സ് ഹെയില്‍സാണ് ടീമിലെത്തിയത്. മലയാളി താരങ്ങളായ ബേസില്‍ തമ്പിയും സച്ചിന്‍ ബേബിയും ടീമിലുണ്ട്.

Share108
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies