നുഴഞ്ഞുകയറ്റം ഇനി കഠിനം : ബംഗ്ളാദേശ് അതിർത്തിയിലെ ആദ്യ സ്മാർട്ട് വേലി പ്രവർത്തന സജ്ജമായി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

നുഴഞ്ഞുകയറ്റം ഇനി കഠിനം : ബംഗ്ളാദേശ് അതിർത്തിയിലെ ആദ്യ സ്മാർട്ട് വേലി പ്രവർത്തന സജ്ജമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2018, 09:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സൈന്യത്തിന്റെ ദീർഘകാല ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു.ബംഗ്ളാദേശ് അതിർത്തിയിൽ ആദ്യ സ്മാർട്ട് വേലി പ്രവർത്തന സജ്ജമായതായി ബി‌എസ്‌എഫ് വ്യക്തമാക്കി. ബ്രഹ്മപുത്ര നദിക്ക് സമീപം അസം അതിർത്തിയിലാണ് ഇത് യാഥാർത്ഥ്യമായത് . എത്രയും പെട്ടെന്ന് സ്മാർട്ട് വേലി സജ്ജമാക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നിർദ്ദേശം നൽകിയിരുന്നു .

ഇന്ത്യ-ബംഗ്ളാദേശ് അതിർത്തി പൂർണമായും അടയ്‌ക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം . നിയമ വിരുദ്ധമായ നുഴഞ്ഞു കയറ്റവും കാലിക്കടത്തും ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 48 കിലോമീറ്ററിൽ സ്മാർട്ട് വേലി നിർമ്മിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു. ഇതാണ് ‌ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്നത്.

നേരത്തെ ബിഎസ്‌എഫ് സംഘം ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു ചെയ്തിരുന്നത് . ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം അതിർത്തി പോസ്റ്റുകൾ സ്ഥാപിക്കാനും കഴിഞ്ഞിരുന്നില്ല . ഇതാണ് സ്മാർട്ട് വേലി സജ്ജമാക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്.

സിസിടിവി , തെർമൽ ഇമേജ് സെൻസർ , രാത്രിക്കാഴ്ച നൽകുന്ന ക്യാമറ, ഭൂഗർഭ നിരീക്ഷണ സെൻസറുകൾ, ലേസർ വേലികൾ തുടങ്ങിയവ ഉൾപ്പെടുന്ന അത്യാധുനിക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത് . ജമ്മു കശ്മീർ മുതൽ ഗുജറാത്ത് വരെ നീളുന്ന പാകിസ്ഥാൻ അതിർത്തിയിലും ഈ സംവിധാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിക്കഴിഞ്ഞു.

എറ്റവും കൂടുതൽ നുഴഞ്ഞു കയറ്റം നടക്കുന്ന മേഖലയാണ് ഇന്ത്യ- പക് പടിഞ്ഞാറേ അതിർത്തി. ഇവിടുത്തെ വേലിയില്ലാത്ത മേഖലകളിൽ ലേസർ വേലി ഉപയോഗിക്കാനാണ് തീരുമാനം . ഏതെങ്കിലും ഒരു സംവിധാനം പരാജയപ്പെട്ടാലും നുഴഞ്ഞ് കയറ്റം കൃത്യമായി നിരീക്ഷിച്ച് കണ്ട്രോൾ റൂമിൽ വിവരങ്ങൾ നൽകാൻ മറ്റുള്ളവയ്‌ക്ക് കഴിയും എന്നതാണ് ഒരു ഗുണം. അഞ്ച് -ആറ് കിലോമീറ്ററിനുള്ളിൽ ഒരു കണ്ട്രോൾ റൂം ഉണ്ടാകും.

Share7482TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies