ധീരം, ഉജ്ജ്വലം ഗഗൻ ശക്തി ; ശത്രുരാജ്യങ്ങൾക്ക് മുന്നിൽ സൈനികാഭ്യാസ കരുത്ത് തെളിയിച്ച് ഇന്ത്യ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ധീരം, ഉജ്ജ്വലം ഗഗൻ ശക്തി ; ശത്രുരാജ്യങ്ങൾക്ക് മുന്നിൽ സൈനികാഭ്യാസ കരുത്ത് തെളിയിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2018, 10:30 am IST
FacebookTwitterWhatsAppTelegram

ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഏത് ശത്രു നീക്കത്തെയും നേരിടാൻ തക്ക വിധത്തിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ് ഇന്ത്യ.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ 30 വര്‍ഷത്തിനിടെ നടത്തുന്ന ഏറ്റവും വലിയ വ്യോമാഭ്യാസത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഗഗൻ ശക്തി എന്ന വ്യോമാഭ്യാസത്തിൽ ബ്രഹ്മോസ് മിസൈലുകളും കപ്പല്‍ വേധ ഹാര്‍പ്പൂണ്‍ മിസൈലുകളും ഘടിപ്പിച്ച സുഖോയ്, ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തു.

1,150 സൈനികർ, നിരവധി പോര്‍വിമാനങ്ങൾ, ഹെലികോപ്റ്ററുകള്‍, ഡ്രോണുകൾ, ആയുധങ്ങൾ, മിസൈലുകൾ, റഡാറുകൾ,പുതിയ ടെക്നോളജി എല്ലാം പരീക്ഷിച്ചു. വ്യോമസേനയ്‌ക്കൊപ്പം നാവികസേനയും കരസേനയും അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു.

ഇന്ത്യയുടെ സ്വന്തം പോര്‍വിമാനം തേജസ്, നാവികസേനയുടെ മിഗ് 29 പോർവിമാനങ്ങളും സൈനികാഭ്യാസത്തിൽ പങ്കെടുത്തു.

പാക് അതിർത്തിയുടെ സമീപ പ്രദേശങ്ങളിലും ഇന്ത്യൻ വ്യോമസേന അഭ്യാസ പ്രകടനം നടത്തിയിരുന്നു.72 മണിക്കൂറിൽ 5000 ത്തോളം പ്രത്യാക്രമണങ്ങളാണ് ഇന്ത്യൻ വ്യോമസേന കാഴ്‌ച്ച വച്ചത്.

വ്യോമസേനയുടെ മുഴുവൻ ആയുധങ്ങളും സൈനികരും ഗഗന്‍ശക്തി 2018ൽ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല കര,നാവികസേന സേനാ വിഭാഗങ്ങളും സൈനികാഭ്യാസത്തിൽ പങ്കാളികളായി.

അടിയന്തിര ഘട്ടങ്ങളിലെ ജീവൻ രക്ഷാ മാർഗ്ഗങ്ങളും ഗഗൻ ശക്തിയിൽ അവതരിപ്പിച്ചു.

Share5037TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies