ഐപിഎല്ലില്‍ ഇന്നത്തെ മത്സരം പഞ്ചാബും മുംബൈയും തമ്മില്‍
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലില്‍ ഇന്നത്തെ മത്സരം പഞ്ചാബും മുംബൈയും തമ്മില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2018, 11:30 am IST
FacebookTwitterWhatsAppTelegram

ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. കളിച്ച ഏഴില്‍ അഞ്ചും ജയിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മികച്ച നിലയിലാണ്. മുംബൈ ആകട്ടെ, കളിച്ച എട്ട് മത്സരങ്ങളില്‍ ആറും തോറ്റ് പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്. ഇന്‍ഡോറില്‍ രാത്രി എട്ടിനാണ് മത്സരം.

മികച്ച താരങ്ങളെ അണിനിരത്തിയാണ് ഇറങ്ങിയതെങ്കിലും ഇതുവരെയും മികവിലേക്കുയരാന്‍ സാധിക്കാത്ത മുംബൈ ഇന്ത്യന്‍സിന്റെ നോക്കൗട്ട് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു. എട്ട് മത്സരങ്ങള്‍ കളിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഇതുവരെ ജയിക്കാനായത് രണ്ട് മത്സരങ്ങളില്‍ മാത്രമാണ്.

രോഹിത് ശര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ നിറം മങ്ങിയതാണ് ടീമിന് വലിയ തിരിച്ചടിയായത്. രോഹിത് ശര്‍മ്മ ആകെ രണ്ട് മത്സരങ്ങളില്‍ തിളങ്ങി, ആ മത്സരങ്ങളില്‍ ടീം ജയിക്കുകയും ചെയ്തു.

പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റം നടത്തിയ ടീമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഓപ്പണര്‍മാരായ ലോകേഷ് രാഹുലിന്റേയും ക്രിസ് ഗെയിലിന്റേയും മിന്നുന്ന ഫോമാണ് ടീമിന് കരുത്തായത്. മായങ്ക് അഗര്‍വാളും കരുണ്‍നായരും ആരോണ്‍ഫിഞ്ചും മികച്ച സംഭാവനകള്‍ നല്‍കി.

ആര്‍.അശ്വിന്റെ മികച്ച ക്യാപ്റ്റന്‍സിയും എടുത്ത് പറയേണ്ടതുതന്നെ. യഥാസമയത്ത് വരുത്തിയ ബൗളിംഗ് ചേഞ്ചുകള്‍ എതിരാളികള്‍ക്ക് കടിഞ്ഞാണിട്ടു. ഏതൊരു ടീമിനും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്ന നിലയിലേക്ക് വളര്‍ന്ന കിംഗ്‌സ് ഇലവനെ മെരുക്കുക, മുംബൈക്ക് അത്ര എളുപ്പമാവില്ല.

ShareTweetSendShare

More News from this section

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies