സൈനികർക്ക് സ്വാഗതം രാഷ്ട്രപതി ഭവനിലേക്ക് ; സിയാച്ചിൻ സൈനിക ക്യാമ്പ് സന്ദർശിച്ച് സർവ്വസൈന്യാധിപൻ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

സൈനികർക്ക് സ്വാഗതം രാഷ്‌ട്രപതി ഭവനിലേക്ക് ; സിയാച്ചിൻ സൈനിക ക്യാമ്പ് സന്ദർശിച്ച് സർവ്വസൈന്യാധിപൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2018, 09:49 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ ; രാജ്യത്ത് സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരമുള്ള സൈനിക ക്യാമ്പ് സന്ദർശിച്ച് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ.

അന്തരീക്ഷ താപം മൈനസ് 50 ഡിഗ്രി വരെ താഴുന്ന ഏറ്റവും ശൈത്യമേറിയ സൈനിക ക്യാമ്പിലെത്തുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയാണ് രാം നാഥ് കോവിന്ദ്. മുൻ രാഷ്‌ട്രപതിയായിരുന്ന എ പി ജെ അബ്ദുൾ കലാമാണ് 2004 ൽ ആദ്യമായി സിയാച്ചിൻ സൈനിക ക്യാമ്പ് സന്ദർശിച്ചത്.

‘നിങ്ങളുടെ ധീരതയും, ശൗര്യവുമാണ് രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാണെന്ന വിശ്വാസം ജനങ്ങൾക്ക് നൽകുന്നത്.സിയാച്ചിനിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികർക്കൊപ്പമാണ് രാജ്യവും,സർക്കാരുമെന്ന് പറയാനാണ് താനിവിടെ എത്തിയതെന്നും‘ രാജ്യത്തെ പരമോന്നത സൈനിക തലവൻ പറഞ്ഞു.

‘ഇത്തരം ഒരു ക്യാമ്പിൽ അതീവ ജാഗ്രതയോടെ നിൽക്കുകയെന്നത് പ്രശംസനീയമാണ്.ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈനികരുടെ ദേശസ്നേഹത്തെ മാതൃകയാക്കേണ്ടതുണ്ട് ‘അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെത്തുമ്പോൾ രാഷ്‌ട്രപതിഭവനിൽ എത്തണമെന്ന് അദ്ദേഹം ഓരോ സൈനികരെയും പ്രത്യേകം ക്ഷണിച്ചു.

സിയാച്ചിൻ സ്മാരകത്തിൽ അദ്ദേഹം ആദരാജ്ഞലികൾ അർപ്പിച്ചു. 1984 ൽ ബേസ് ക്യാമ്പ് നിർമ്മിച്ച ശേഷം ഇതുവരെ 11,000 സൈനികരാണ് കൊല്ലപ്പെട്ടത്.

Share6589
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies