ഇന്ത്യക്ക് പോരാടാൻ ഇനി പഞ്ചാഗ്നിക്കരുത്ത്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യക്ക് പോരാടാൻ ഇനി പഞ്ചാഗ്നിക്കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2018, 04:24 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ പോരാട്ടത്തിന് ഇനി അഗ്നിയുടെ കരുത്തും.ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള അഗ്നി -5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നു.

അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും,യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും വരും.5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ളതാണ് അഗ്നി – 5.

ആണവായുധങ്ങൾ കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ (എസ്എഫ്സി) ഭാഗമാകുന്നതിനു മുന്നോടിയായുള്ള അന്തിമ മിസൈൽ പരീക്ഷണം ഉടൻ നടക്കും.

ആണവസജ്ജമായ അയൽ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അഗ്നി അഞ്ച് സേനയുടെ ഭാഗമാകുന്നത് ഇന്ത്യൻ സേനക്ക് കൂടുതൽ കരുത്തേകും.

മിസൈല്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനുള്ള ആദ്യ ട്രയല്‍ ജനുവരി 18ന് നടന്നിരുന്നു. മിസൈല്‍ വികസിപ്പിക്കുന്ന സമയത്ത്, 2012 ഏപ്രിലില്‍ നാല് തവണ പരീക്ഷിച്ച് ശേഷി ഉറപ്പു വരുത്തിയിരുന്നു.

കേന്ദ്ര പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) നിർമിക്കുന്ന മിസൈലിന്റെ വിവിധ ഘട്ട പരീക്ഷണങ്ങൾ 2012 മുതൽ പുരോഗമിക്കുകയാണ്.

നിലവില്‍ 350 കിലോമീറ്റർ ശേഷിയുള്ള പൃഥ്വി 2, 700 കിലോമീറ്റർ ശേഷിയുള്ള അഗ്‌നി 1, 2000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്‌നി 2 ,3000 കിലോമീറ്റർ ശേഷിയുള്ള അഗ്‌നി 3 എന്നിവ ഇതിനോടകം തന്നെ സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്‌സിന്റെ ഭാഗമാണ്.

ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ ഇന്ത്യ ഒരുക്കി വച്ചിരിക്കുന്ന ആണവ പോർമുനകളിൽ ഇനി നിർമ്മാണത്തിലുള്ളത് 8000-10000 കിലോമീറ്ററിനുള്ളിൽ ദൂരപരിധി വരുന്ന അഗ്നി 6 മിസൈലാണ്.

ആണവ മിസൈലുകളെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും വിധത്തിലുള്ള ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ സുഖോയ് 30 വിമാനങ്ങള്‍, മിറാഷ് 2000 വിമാനങ്ങൾ ജാഗ്വാർ എന്നിവയാണ്.

ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ഏക മുങ്ങിക്കപ്പലാണ് ഐ എൻ എസ് അരിഹന്ത്.

ആണവ സജ്ജമായ മൂന്ന് മുങ്ങി കപ്പലുകളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്.

Share5489TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies