പഞ്ചാബിനെതിരെ മുംബൈക്ക് തകര്‍പ്പന്‍ ജയം
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഞ്ചാബിനെതിരെ മുംബൈക്ക് തകര്‍പ്പന്‍ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2018, 07:47 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്ന് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 184 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ഭുംറയാണ് മുംബൈയുടെ വിജയശില്‍പി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് എടുത്തത്. 22 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ കിറന്‍ പൊളാര്‍ഡാണ് മുംബൈയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 32 റണ്‍സ് എടുത്ത കൃണാല്‍ പാണ്ഡ്യ പൊളാര്‍ഡിന് മികച്ച പിന്തുണ നല്‍കി. സൂര്യ കുമാര്‍ യാദവ് 27 ഉം ഇഷാന്ത് കിഷന്‍ 20ഉം റണ്‍സ് എടുത്തു. പൊളാര്‍ഡ് പുറത്താകുമ്പോള്‍ മുംബൈ 150 കടന്നിരുന്നു. ഹര്‍ദിക്(9), കട്ടിംഗ്(4) റണ്‍സെടുത്തും പുറത്തായി. പുറത്താകാതെ 11 റണ്‍സെടുത്ത് മക്‌ലനാഗനും ഏഴ് റണ്‍സുമായി മര്‍കാണ്ഡെയും മുംബൈയെ 186ലെത്തിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ ക്രിസ് ഗെയിലിനെ നഷ്ടമായി. 18 റണ്‍സാണ് ഗെയില്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ ലൊകേഷ് രാഹുലും അരോണ്‍ ഫിഞ്ചും 111 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ പഞ്ചാബ് ജയപ്രതീക്ഷയിലായി. 35 പന്തില്‍ 46 റണ്‍സ് എടുത്ത ഫിഞ്ചിനെ മടക്കി ഭുംറ അതേ ഓവറില്‍ മാര്‍കസ് സ്റ്റോണിസിനെ പുറത്താക്കി പഞ്ചാബിനെ ഞെട്ടിച്ചു.

60 പന്തില്‍ പത്ത് ബൗണ്ടറികളും മൂന്ന് സിക്‌സറുമടക്കം 94 റണ്‍സുമായി മുന്നേറിയ രാഹുലിനെ പുറത്താക്കി ഭുംറ മത്സരം മുംബൈയ്‌ക്ക് അനുകൂലമാക്കി. അവസാന ഓവറില്‍ വിജയലക്ഷ്യം 17 റണ്‍സായി ചുരുങ്ങിയെങ്കിലും യുവരാജിനോ, അക്ഷര്‍ പട്ടേലിനോ ടീമിനെ ജയത്തിലെത്തിക്കാനായില്ല. യുവിയെ ഒരു റണ്ണിനു പുറത്താക്കിയ മക്ലനകന്‍ 14 റണ്‍സ് വഴങ്ങി മുംബൈയെ ജയത്തിലെത്തിച്ചു

ഇതോടെ 13 മത്സരങ്ങളില്‍ നിന്നും ആറു ജയവുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുംബൈ മുന്നേറി. നെറ്റ് റണ്‍ റേറ്റില്‍ മുന്നിലുള്ള മുംബൈയ്‌ക്ക് ഡല്‍ഹിയെ അവസാന മത്സരത്തില്‍ കീഴടക്കാനായാല്‍ പ്ലേ ഓഫിലെത്താം.

Share562
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies