കന്നടനാടിന്റെ തിലകക്കുറിയായി യെദ്യൂരപ്പ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കന്നടനാടിന്റെ തിലകക്കുറിയായി യെദ്യൂരപ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2018, 10:09 am IST
FacebookTwitterWhatsAppTelegram

ബംഗലുരു: ബുക്കനിക്കര സിദ്ധലിംഗപ്പ യെദ്യൂരപ്പ, കര്‍ണാടക ബിജെപിയുടെ ജീവവായു. ദക്ഷിണേന്ത്യയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ ആദ്യമായി ഭരണത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ അതികായന്‍. മാണ്ഡ്യ സ്വദേശി ആണെങ്കിലും കര്‍മ്മരംഗമായി തെരഞ്ഞെടുത്തത് ഷിമോഗ ജില്ലയെ.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് യെദ്യൂരപ്പ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. മദ്ധ്യ കര്‍ണാടകയിലെ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവമായി നിലകൊണ്ട യെദ്യൂരപ്പ, ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും സംസ്ഥാനത്തെ മുന്നണി പോരാളിയായി മാറിയത് വളരെ വേഗമാണ്. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യ സംരക്ഷണത്തിനായി പോരാടി ജയില്‍ വാസം അനുഷ്ഠിച്ചു. അര്‍ഹതയ്‌ക്കുള്ള അംഗീകാരം എന്ന നിലയ്‌ക്ക് 1988 ല്‍ യെദിയൂരപ്പയെ തേടിയെത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം.

https://www.youtube.com/watch?v=BJOBix5uX7o

ശിക്കാരിപുരയില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭയില്‍ എത്തിയ അദ്ദേഹം 2004ല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തു. കുമാരസ്വാമി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും പിന്നീട് ധനമന്ത്രിയുമായി. ചരിത്രം രചിച്ചു 2007 നവംബര്‍ 12ന് കന്നഡ നാട്ടിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി ആയെങ്കിലും, ജെഡിഎസ് പിന്തുണ പിന്‍വലിച്ചതോടെ 7 ദിവസം മാത്രമേ സ്ഥാനത്തു തുടരാനായുള്ളു. ജനതാദള്‍ എസ് കാണിച്ച നീതികേട് വോട്ടായി മാറിയപ്പോള്‍ ബിജെപി കര്‍ണാടകയില്‍ വീണ്ടും അധികാരത്തിലേറി. 2008 മെയ് 30 ന് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു യെദ്യൂരപ്പ അധികാരമേറ്റു.

പ്രതിസന്ധികളെ അതിജീവിച്ച് വിജയ പഥത്തില്‍ എത്താനുള്ള കഴിവാണ് ബിഎസ് യെദ്യുരപ്പയെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നെറ്റിയിലെ സ്ഥിരം സാന്നിധ്യമായ കുങ്കുമ പൊട്ടിനൊപ്പം പ്രസരിക്കുന്ന ഊര്‍ജം കര്‍ണാടക ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

Share4358TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies