എന്താണ് ഇന്ത്യയുടെ ഭാവി യുദ്ധതന്ത്രങ്ങൾ ?
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

എന്താണ് ഇന്ത്യയുടെ ഭാവി യുദ്ധതന്ത്രങ്ങൾ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2018, 09:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി : ഭാവിയിലെ യുദ്ധ തന്ത്രങ്ങൾക്ക് പുതിയ രീതി നൽകാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൻ പദ്ധതിക്ക് ഇന്ത്യ തയ്യാറെടുക്കുന്നു.

ആളില്ലാ യുദ്ധ വിമാനങ്ങള്‍, ടാങ്കുകള്‍, കപ്പലുകള്‍, റോബോട്ടുകള്‍ തുടങ്ങിയവയാണ് ഇനി ഇന്ത്യയുടെ അതിർത്തികൾക്ക് കാവലാകുക.

കര, നാവിക, വ്യോമസേനകളുടെ പ്രഹരശേഷിയും ആക്രമണ രീതിയും മാറ്റിമറിച്ച് കൂടുതൽ കരുത്തുകൂട്ടാനൊരുങ്ങുകയാണ് ഇന്ത്യ.

പ്രതിരോധ രംഗത്ത് റോബോട്ടുകളെ ഉപയോഗിക്കുന്നതില്‍ ചൈന ഏറെ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് കുടുതൽ കരുത്താർജ്ജിക്കാൻ ഇന്ത്യയും ഒരുങ്ങുന്നത്.

കരയിലും കടലിലും ആകാശത്തും സജ്ജമാക്കിയിരിക്കുന്ന ആയുധങ്ങള്‍ ഇനി റോബോട്ടുകളാകും നിയന്ത്രിക്കുക . അവ ആക്രമണത്തിന് നിര്‍ദ്ദേശം കാത്ത് യുദ്ധസജ്ജരായി അതിർത്തിയിൽ നിലയുറപ്പിക്കും .

ഡിആര്‍ഡിഒ ആയിരിക്കും പദ്ധതിയില്‍ പ്രമുഖ സ്ഥാനം വഹിക്കുകയെങ്കിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കും.

പദ്ധതിക്കായി ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചിട്ടുണ്ട്. ഇവരാണ് പദ്ധതിക്കാവശ്യമായ രൂപരേഖ തയ്യാറാക്കുന്നതെന്ന് പ്രതിരോധ നിര്‍മാണ സെക്രട്ടറി അജയ് കുമാർ പറഞ്ഞു .

ലോക ശക്തികളായ രാജ്യങ്ങൾ ചെയ്യുന്നതു പോലെ ആളില്ലാ യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, യുദ്ധക്കപ്പലുകള്‍, ഓട്ടോമാറ്റിക് റോബോട്ടിക് റൈഫിളുകള്‍ തുടങ്ങിയവ ഇന്ത്യയുടെ ആയുധ ശേഖരത്തിന്റെ ഭാഗമാകും.

ഇന്ത്യയ്‌ക്ക് ഐടി മേഖലയില്‍ ശക്തമായ അടിത്തറയുള്ളത് ഇതിന് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ രംഗത്ത് പ്രവർത്തിക്കാൻ റോബോട്ടുകളെ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കായി ചൈന കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്. ഭാവിയിൽ ഇത്തരം സാങ്കേതിക വിദ്യകളോടാകും ഏറ്റുമുട്ടേണ്ടിവരുന്നതെന്ന് പ്രതിരോധമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

Share3642TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies