നാഗാരാധന പാരമ്പര്യം ഓർമ്മിപ്പിച്ച് അഷ്ടപവിത്ര നാഗമണ്ഡലോത്സവം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നാഗാരാധന പാരമ്പര്യം ഓർമ്മിപ്പിച്ച് അഷ്ടപവിത്ര നാഗമണ്ഡലോത്സവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2018, 10:41 am IST
FacebookTwitterWhatsAppTelegram

കാസർഗോഡ് : ജില്ലയുടെ ഉത്തരമേഖലയായ തുളുനാട്ടിലും കര്‍ണ്ണാടകയിലും കണ്ടുവരുന്ന പ്രത്യേക ആഘോഷമാണ് അഷ്ടപവിത്ര നാഗ മണ്ഡലോത്സവം. നാഗരാജാവിനെയും നാഗകന്യകയെയും പ്രത്യേക ചടങ്ങുകളോടെ ആരാധിക്കുന്ന രീതിയാണിത്. സമൂഹ നന്മയും രോഗശാന്തിയുമെല്ലാം ഇതിലൂടെ കൈവരുമെന്നാണ് തുളുജനതയുടെ വിശ്വാസം.

വിവിധ ആയുര്‍വ്വേദ ഔഷധക്കൂട്ടുകളുടെ പൊടികള്‍, അടയ്‌ക്കയുടെ പൂവ്, തെങ്ങിന്‍ പൂക്കുല തുടങ്ങിയവ ഉപയോഗിച്ചാണ് നാഗാരാധനയ്‌ക്കായുള്ള കളം തയ്യാറാക്കുന്നത്. കളം പൂര്‍ത്തിയാകുന്നതോടെ വാദ്യമേളങ്ങള്‍ ആരംഭിക്കും. തുടർന്ന് പ്രത്യേക മന്ത്രോച്ചാരണങ്ങളോടെ നാഗരാജാവായ വ്യക്തി തെങ്ങിന്‍ പൂക്കുല മുഖത്ത് അര്‍പ്പിക്കുന്നു.. പിന്നീട് നാഗ കന്യകയും നാഗരാജാവും കളത്തിന് ചുറ്റും വലം വയ്‌ക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക.

ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം നാഗാരാധനയ്‌ക്കായി നിര്‍മ്മിച്ച കളത്തിലെ ആയുര്‍വ്വേദ ഔഷധ പൊടികളും തെങ്ങിന്‍ പൂക്കുലയും ജനങ്ങള്‍ പ്രസാദമായി സ്വീകരിക്കുന്നു. ഇവ പ്രാര്‍ത്ഥനയോടെ ഭക്ഷിച്ചാല്‍ വിവിധ അസുഖങ്ങള്‍ ഭേദമാകുമെന്നാണ് തുളുജനതയുടെ വിശ്വാസം. പുരാതന കാലം മുതല്‍ തന്നെ ഭാരതത്തില്‍ നിലനിന്നിരുന്ന നാഗാരാധന പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഇപ്പോഴും വിവിധ മേഖലകളില്‍ ആചരിച്ചു വരികയാണ്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies