ലോകം റഷ്യയിലേക്ക് ചുരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകം റഷ്യയിലേക്ക് ചുരുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2018, 05:55 pm IST
FacebookTwitterWhatsAppTelegram

കാൽപ്പന്തിന്‍റെ ലോകപോരിന് മണിക്കൂറുകൾ മാത്രം… 21-ാമത് ലോകകപ്പ് ഫുട്ബോളിന് ഒരുക്കങ്ങൾ പൂർണം… ലോകം ഇനി റഷ്യയിലേക്ക് ചുരുങ്ങും… ജൂൺ 14 മുതൽ ജൂലൈ 15 വരെ നീളുന്ന പോരാട്ടങ്ങളുടെ 32 ദിവസം, 32 ടീമുകൾ, 11 നഗരങ്ങളിലെ 12 വേദികളിലായി 64 മത്സരങ്ങൾ…

ആറ് കോൺഫെഡറേഷനുകളിലെ 211 അംഗരാജ്യങ്ങൾ രണ്ട് വർഷം നീണ്ട യോഗ്യതാ റൗണ്ടിൽ മത്സരിച്ചപ്പോൾ ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനൽ റൗണ്ടിൽ കളിക്കാൻ യോഗ്യത ലഭിച്ചത് 31 ടീമുകൾക്ക്. ആതിഥേയരായ റഷ്യയ്‌ക്ക് പ്രവേശനം നേരിട്ടും. അങ്ങനെയെത്തുന്ന 32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി മത്സരിക്കുന്നു.

റഷ്യ,സൗദി അറേബ്യ, ഈജിപ്‍റ്റ്, ഉറുഗ്വെ എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും, പോർച്ചുഗൽ, സ്‍പെയിൻ, മൊറോക്കോ, ഇറാൻ എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലും ഫ്രാൻസ്, ഓസ്‍ട്രേലിയ, പെറു, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് സീയിലും അർജന്‍റീന, ഐസ്‍ലൻഡ്, ക്രൊയേഷ്യ, നൈജീരിയ ടീമുകൾ ഗ്രൂപ്പ് ഡീയിലും മത്സരിക്കുന്നു. ഗ്രൂപ്പ് ഇയിൽ ബ്രസീൽ, സ്വിറ്റ്സർലൻഡ്, കോസ്റ്റാറിക്ക, സെർബിയ ടീമുകളും ഗ്രൂപ്പ് എഫിൽ ജർമ്മനി, മെക്സിക്കോ, സ്വീഡൻ, ദക്ഷിണകൊറിയ ടീമുകളും ഗ്രൂപ്പ് ജീയിൽ ബെൽജിയം, പനാമ, ടുനീഷ്യ, ഇംഗ്ളണ്ട് ടീമുകളും ഗ്രൂപ്പ് എച്ചിൽ പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ ടീമുകളും അണിനിരക്കുന്നു.

യു.എസ്, നെതർലൻഡ്സ്, ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ചിലെ, ആഫ്രിക്കൻ ജേതാക്കളായ കാമറൂൺ, നാല് തവണ ലോക ജേതാക്കളായിട്ടുള്ള ഇറ്റലി എന്നീ ടീമുകളുടെ അഭാവം ശ്രദ്ധേയം.

ക്രിക്കറ്റിലെ പോലെ, വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായം ആദ്യമായി ഏർപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. പന്ത് ഗോൾവര കടന്നോ, പെനാൽറ്റി അനുവദിക്കണമോ വേണ്ടയോ, ചുവപ്പ് കാർഡ് അർഹിക്കുന്ന ഫൗളാണോ വരുത്തിയത്, ആള് മാറിയാണോ കാർഡ് നൽകിയത് എന്നീ കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായം തേടാം. തെറ്റായ തീരുമാനമാണ് ഫീൽഡ് റഫറിയുടേതെങ്കിൽ തിരുത്താനും വി.എ.ആറിന് ആവശ്യപ്പെടാം.

ഇനി കാതും കണ്ണും റഷ്യയിലേക്ക് കൂർപ്പിക്കാം. പ്രതീക്ഷയും ആവേശവും കുതിപ്പും കിതപ്പും ആഹ്ലാദവും ആവേശവും നിരാശയും കണ്ണീരും കലർന്ന. കാലം കാത്തുവച്ച മനോഹര പോരാട്ടങ്ങൾക്കായി

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies